Chapter Title : അറബി കുതിര [അൻസിയ]
നിന്നും മനസ്സില്ലാ മനസ്സോടെ താഴേക്ക് വന്നു....
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോ ഷാമിൽ അവളോട് ചോദിച്ചു എങ്ങനെ ഉണ്ട് ഫുഡ് എന്ന്...
അതിനവൾ ഫുൾ മാർക്ക് തന്നപ്പോ ഹാജ്യാർ ഞാനാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞു.. അത് കേട്ടപ്പോ അവളുണ്ടൊരു നോട്ടം നോക്കിയിട്ട് എനിക്കെന്തോ ആ കണ്ണിലേക്ക് ഒരു സെക്കെന്റിൽ കൂടുതൽ എനിക്ക് നോക്കാൻ കഴിഞ്ഞില്ല അത്രക്ക് ശക്തിയുള്ളത് പോലെയൊരു ഫീൽ..
രണ്ട് മാസമേ അവർ നാട്ടിൽ ഉണ്ടാവുകയുള്ളൂ എന്നും അടുത്ത ആഴ്ചത്തെ പാർട്ടി കഴിഞ്ഞാൽ ഹാജ്യാരും ഷാമിലും ബാംഗ്ളൂർ പോകുമെന്നും സംസാരത്തിൽ എനിക്ക് മനസ്സിലായി...
സാധാരണ ഹാജ്യാർ ഒറ്റയ്ക്ക് പോയ തന്നെ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും അവിടെ തങ്ങാറുണ്ട് ... വായനാടുള്ള ഇവരുടെ തന്നെ ടൂറിസ്റ്റ് ഹോമിലും പോവാനുള്ള പ്ലാൻ നടക്കുന്നുണ്ട് .. എന്തായാലും കല്യാണ പാർട്ടി കഴിഞ്ഞാൽ അറിയാം എങ്ങോട്ടാണെന്ന്....
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും ഒടുക്കത്തെ ബിസി ആയിരുന്നു കുടുംബ വീടുകൾ സന്ദർശിക്കലും വിരുന്നുമായി ഷാമിലും പെണ്ണും തിരക്കിലായി... വീട്ടിലെ പാർട്ടി കഴിയും വരെ അമീറയെ നേരെ കാണാൻ കൂടി കഴിഞ്ഞില്ല. ഹാജ്യാരുടെ കുടുംബത്തിൽ തന്നെ എത്രയോ സുന്ദരികളുണ്ട് എല്ലാവരുമായും നല്ല അടുപ്പവും എനിക്കുണ്ട് പക്ഷേ അമീറയെ ദൂരെ നിന്ന് കണ്ടു നിൽക്കാൻ പോലും ഞാൻ അതിയായി ആഗ്രഹിച്ചു...
തടിച്ചു മലർന്നു താഴേക്ക് വീണ് കിടക്കുന്ന ചോര ചുണ്ടുകൾ കാണുമ്പോ തന്നെ സാധനം എണീക്കും... ഷാമിലിന്റെ ഭാഗ്യത്തിൽ അസൂയ പൂണ്ട് അകലെ നിന്ന് കണ്ടു വെള്ളമിറക്കാനെ കഴിയു.... പാർട്ടി കഴിഞ്ഞതോടെ വീട്ടിലെ ആളും ആരവവും ഒഴിഞ്ഞു ....
അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ ഞാൻ കാണുന്നത് ഉപ്പയും മോനും
💬 Comments
View all comments