Chapter Title : അറബിനാട്ടിൽ ആ സുന്ദരി
“നിങ്ങളെ കണ്ടു പരിചയമില്ലല്ലോ ഇവിടെ? എവിടെയാണ് താമസം”
അവർ ഒന്നും മനസ്സിലാവാത്ത പോലെ കണ്ണ് മിഴിച്ച് നിന്നു. എനിക്ക് പെട്ടന്നു കാര്യം പിടികിട്ടി. മലയാളികളല്ല എനിക്ക് തെറ്റുപറ്റിയതാണ്. കണ്ടാൽ മലയാളി സുന്ദരി തന്നെ! പിന്നെ എവിടത്തുകാരണാവോ?
“ആപ് കഹാം സേ ഹേ? ” ഹിന്ദി അറിയാതിരിക്കില്ല എന്നെനിക്ക് തോന്നി.
“ഹൈദരബാദ്. ഓർ ആപ്?”
“മേം കൊച്ചീസേ ഹൂ. ആർ യൂ ന്യൂ ഹിയർ? ”
“യെസ്. വീ ആർ.. വീ ആർ ഓൺ എ വിസിറ്റ് ഒഫ് 3 മന്ത്സ്. മൈ ഹസ്ബൻറ്റ് ഇസ് ഓപണിങ്ങ് എ ബിസിനസ്സ് ഹിയർ.”
താറ്റ്സ് നൈസ്. വേർ ഡു യു സ്റ്റേ?”
ഞാൻ എന്നെ പരിചയപ്പെടുത്തി. ഡോക്റ്റർ ആണെന്ന് പറഞ്ഞപ്പോൾ അവൾ അല്പം വിനയം ഭാവിച്ച പോലെ എനിക്ക് തോന്നി.
വീ ജസ്റ്റ് ലാൻഡഡ് ടു ഡേയ്സ് ബാക്. നൗ വിത് ഹിസ് കസിൻസ്. വീ ആർ ലുക കിങ്ങ്ങ് ഫോർ എ ഹൗസ് ഓർ എ വില്ല, മേയ ബീ ഫാർ ഷേറിങ്ങ്.
താമസിക്കാനായി വീടന്വേഷണത്തിലാണവൾ. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ എന്റ ഉള്ളൊന്ന് പിടിച്ചു.
എനിക്ക് ഒരു വലിയ ഒരു ഫ്ലാറ്റുള്ളതും അതിൻ ഒരു ബെഡ് റൂം കാലിയുള്ളതും അവരോട് ഞാൻ പറഞ്ഞു. 2500 മാസ വാടകയാവുമെന്നും. സത്യത്തിൽ ആ സ്ഥലത്ത് അത്രയും കുറഞ്ഞ വാടകയിൽ വീടുകൾ ഇല്ല. കൂടുതൽ പേരും സ്വദേശികൾ ആയതു കൊണ്ടും കുറഞ്ഞ നിരക്കിലുള്ള ഫ്ലാറ്റുകൾടെ പണിതിരാത്തതും അതിനു കാരണമാണ്. എന്റെ അവർക്ക് അത് താല്പര്യമുള്ളതായി തോന്നി.
അവൾക്ക് താൽപര്യം വന്നിട്ടുണ്ട്.
💬 Comments
View all comments