0%

Chapter Title : അറബിനാട്ടിൽ ആ സുന്ദരി

Author : Kambikathakal Read All Parts 1.8K

ഷൈനീ, അവരെന്റെ വീട്ടിലെ താമസക്കാരാ” . ഞാൻ ചുണ്ടത്ത് വിരൽ വച്ച് ശബ്ദം കുറക്കാനാവശ്യപ്പെട്ടു. പാലാക്കാരി ഷൈനിയായിരുന്നു അന്ന് എന്റെ നർസ്. അല്പം ധൈര്യമുള്ള കൂട്ടത്തിലാണ് അവളും അവളുടെ ഉറ്റ തോഴി സുമയും. സുമയുടെ വീട് തിരുവല്ലക്കടുത്തെവിടെയോ ആണ്. രണ്ടു പേരും നല്ല സഹകരണമാണെന്ന് സർജൻ സോമശേഖരൻ പറഞ്ഞ് കേട്ടിട്ടുണ്ട്. അയാൾ ഇടക്ക്

ഞാൻ ഫോൺ എടുത്തപ്പോൾ അവൾ എന്റെ പനിയുടെ വിവരങ്ങൾ ആയിരുന്നു തിരക്കിയത്. ഞാനാകട്ടെ വീട്ടിലെ താമസത്തെക്കുറിച്ചാണ് തിരിച്ചു സംസാരിച്ചത്. ഷൈനി കേട്ടോട്ടെ എന്നുകരുതിയാണ് അങ്ങനെ ചെയ്തത്. അധികം നേരം സംസാരിക്കാൻ നിൽകാതെ ഞാൻ ഫോൺ വച്ചു.

ഒരു സിന്ധിക്കാരൻ രോഗിയെ നോക്കുന്നതിനിടക്കായിരുന്നു അത്. അതു കൊണ്ട് ഷൈനി ധൈര്യമായി മലയാളത്തിൽ സംസാരിച്ചത്.

എന്താ ഡോക്റ്ററേ. വീട് ഷെയറിങ്ങിനു കൊടുത്തോ?

അതേ, ചുമ്മാ കെടക്കുകയല്ലേ

എന്തു പണിയാ ഡോക്റ്ററേ, സുമ വീട് അന്വേഷിച്ചു നടക്കുകയായിരുന്നു. അവൾടെ ഹസ്ബൻഡിനു ഇവിടെ അടുത്തേക്ക് ജോലി മാറിയയല്ലോ.

പിന്നേ, എന്നട്ടു വേണം ഹോസ്പിറ്റലിൽ മുഴുവൻ പാട്ടാവാൻ,

എന്തു പാട്ട്. ഒരു ചുക്കുമില്ലന്നേയ്,പിന്നെ ഡോക്റ്റർ ഒന്നുമറിയേം വേണ്ടല്ലോ.

എന്റെ മനസ്സിൽ ഒരു ലഡ്ഡുകൂടി പൊട്ടി, സുമയെ കണ്ടാൽ എത്ര ലഡ്ഡുവേണമെങ്കിലും പൊട്ടും. അത്രക്ക് സുന്ദരിയാണവൾ എങ്കിലും ഞാൻ പുറത്തു കാണിക്കാൻ നിന്നില്ല

വേണ്ട ഷൈനി, അതൊക്കെ പ്രശ്നമാവും. ഡോക്റ്ററും നർസും ഒരുമിച്ചു താമസിക്കുക എന്നൊക്കെ പറഞ്ഞാൽ അത് ഇഷ്യൂ ആകും. അത് വേണ്ട.

എന്നാലും എന്റെ ഡോക്റ്ററെ, ഒരു വാക്ക് പറയാമായിരുന്നല്ലോ. ഞങ്ങൾ വീടു മാറുന്ന സമയത്തെങ്കിലും ഒന്നു രണ്ടു ദിവസത്തേക്ക് വന്നു നിൽകാമായിരുന്നല്ലോ. വാടക തരണ്ടാല്ലോ… അവൾ വീണ്ടും

💬 Comments

View all comments