0%

Chapter Title : അറബിനാട്ടിൽ ആ സുന്ദരി

Author : Kambikathakal Read All Parts 1.8K

നോർമൽ…. ഞാൻ ചിരിച്ചു. എനിക്കു അത് തെലുങ്കിൽ പറയാൻ അറിയില്ലായിരുന്നു.

പനി കുറവുൺടല്ലോ. ഞാൻ പറഞ്ഞില്ലേ എന്റെ അമ്മയുടെ ചുക്കു കാപ്പി നല്ലതാന്ന്. ഞാൻ തലയാട്ടി. താങ്ക്യൂ എന്നു പറഞ്ഞു.

പിന്നെ മനു ഇന്നലെ കിടക്ക്മ്പോൾ ഞാൻ ബാൽ കണിയിൽ നിന്ന് ഒരു പടം എടുത്തു. വിരോധമില്ലെങ്കിൽ ഞാൻ ഇത് എടുത്തോട്ടെ

ഞാൻ ഞെട്ടണോ വേണ്ടയോ എന്നായിരുന്നു. ഏതാണ്ട് എന്റെ മുകളിൽ പറന്ന് നിന്ന് എടുത്ത പടം പോലെ. ഞാൻ സീലിങ്ങിലേക്ക് പയ്യെ കണ്ണോടിച്ച് ആ ചെറിയ ദ്വാരം കണ്ടത്തി . ഹമ്പടീ ഇവൾ കൊള്ളാല്ലോ?

” നിയു ഹത്തമാനിയ സെക്സി ചുടണ്ടി, ”

എനിക്ക് കാര്യം പിടികിട്ടി.

അവൾ എന്റെ കയ്യിൽ അവളുടെ കൈ കോർത്തു വച്ചു. എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. കുറേ നേരം ഒന്നും പറയാതെ എന്റെ കയ്യിൽ പിടിച്ച് ചാരി ഇരുന്ന ശേഷം അവൾ പോയി. ഞാൻ കിട്ടിയ സന്ദർഭം ഒന്നും മുതലെടുക്കൻ ശ്രമിച്ചില്ല. അവളോട് എനിക്ക് വളരെയധികം സ്നേഹം തോന്നിത്തുടങ്ങിയിരുന്നു.

പിറ്റേന്ന് പനി കുറഞ്ഞിരുന്നു. ഞാൻ പതിവു പോലെ അവൾടെ കയ്യിൽ നിന്ന് കാപ്പിയും കുടിച്ചു ഹോസ്പിറ്റലിലേക്കു പോയി. ഉച്ചക്ക് മൊബൈലിൽ ജ്യോതി വിളിച്ചു. അസുഖവിവരം തിരക്കാനായിരുന്നു. . ഫോണിൽ ഞാൻ നമ്പർ സേവ് ചെയ്തിട്ടില്ലായിരുന്നു, അതു കൊണ്ട് മറ്റേതെങ്കിലും രോഗികളാവും എന്നു കരുതി നർസിനോട് ഫോൺ എടുക്കാൻ പറഞ്ഞു. അവളാകട്ടെ ജ്യോതിയെക്കുറിച്ചുള്ള സകല വിവരങ്ങളും ചോദിച്ചറിഞ്ഞശേഷമാണ് എനിക്ക് ഫോൺ കൈമാറിയത്. കൂടെ ഒരു ഇളിഞ്ഞ ചിരിയും.

ഡോക്റ്റർക്ക് ഞങ്ങളെയൊന്നും പിടിക്കത്തില്ലല്യോ? ആന്ത്രക്കാരികളെയാണല്ലോ കൂട്ട്. എവിടന്നു കിട്ടി?

“മിണ്ടാതിരി

💬 Comments

View all comments