0%

Chapter Title : അറബിനാട്ടിൽ ആ സുന്ദരി

Author : Kambikathakal Read All Parts 1.8K

ശ്രദ്ധിക്കുകയായിരുന്നു ഞാൻ. തുടകൾക്കൊക്കെ എന്ത് വലിപ്പമാണെന്നോ. ഒരു ഇളം വീട്ടി മരം വെട്ടി തൊലികളഞ്ഞ് കടഞ്ഞു വച്ചിരിക്കുന്നു. അരക്കെട്ടിൽ നിന്ന് ഒരു പ്രതേക അനുപാതത്തിൽ ചുരുങ്ങി താഴേക്ക് വരുന്നു. രണ്ടു കാലുകളും ഒരേ ചുറ്റളവിൽ ഉരുണ്ട്, കൊഴുപ്പ് നിറയെ ഉണ്ടെങ്കിലും കാലുകളിൽ അവ വാസ്തുശില്പ നിർമ്മിതിയുടെ കണക്കുകൾ കൃത്യമായി പാലിച്ചിരിക്കുന്നു. വയർ അല്പം ചാടി യിട്ടുണ്ട്. എങ്കിലും അത് എന്റെ കണ്ണുകൾക്ക് ആനന്ദകരമാണ്. കൈകൾ വാഴപ്പിണ്ടികൾ പോലെ വെളുത്തു നീണ്ടിരിക്കുന്നു. ചുൺടുകൾ ചുവന്ന ഞാവൽപ്പഴങ്ങൾ. കണ്ണുകൾ അഗാധമായ ശാന്തസമുദ്രം പോലെ തോന്നും അതിലാണല്ലോ മറിയാന ട്രഞ്ച്.

ഞാൻ ആസ്വദിച്ചിരുന്ന് തിന്നു കഴിഞ്ഞതോടെ അവൾ പോയിൽ പോകുന്നതിനു മുൻപ് എന്തെ ചുൺടുകൾ ടിഷ്യൂ പേപ്പർ കൊണ്ടു തുടച്ച് എന്നെ കിടക്കയിൽ കിടത്തി പുതപ്പിക്കാനും അവൾ മറന്നില്ല.

ഞാന്ന് ഹോസ്പിറ്റലിൽ വിളിച്ച് ലീവ് ആണെന്ന കാര്യം പറഞ്ഞു. അവിടെ മാനേജർ എന്റെ കാലു പിടക്കുന്നു, എങ്ങനെയെങ്കിലും നാളെ വരണം. അത്രക്കു തിരക്കാണ് രോഗികളെ കൊണ്ട്. ഞാൻ എന്തായാലും ഒരു ദിവസം കൂടി ജ്യോതിയുടെ സ്നേഹവും പരിചരണവും അനുഭവിക്കാൻ തീരുമാനിച്ചു.

ഉച്ചക്ക് അവൾ പൊടിയരിക്കഞ്ഞി ഉണ്ടാക്കി തന്നു. സത്യം പറഞ്ഞാൽ എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു. എന്റെ കണ്ണു നിറഞ്ഞത് അവൾ ശ്രദ്ധിച്ചു. എന്റെ ലൈംഗിക തൃഷ്ണയൊക്കെ പോയിരുന്നു. അവൾ എന്നെ ആശ്വസിപ്പിക്കൻ എന്റെ അടുത്തു വന്നിരുന്നു, അവളുടെ ശരീരം എന്നിൽ ചേർത്തു, എന്റെ തോളിൽ ചാഞ്ഞിരുന്നു.

“നാനു സേവെ മാഡലു അദൃഷ്ടസാലി. “എന്നെ പരിചരിക്കാനയത് അവൾടെ ഭാഗ്യമാണത്രെ..

യാ, യാ, സെർവ് മീ വെൻ ഐ ആം ബാക്ക് ടു

💬 Comments

View all comments