0%

Chapter Title : അറബിനാട്ടിൽ ആ സുന്ദരി

Author : Kambikathakal Read All Parts 1.8K

എന്റെ മുട്ടുകയിൽ ഇരുന്നു. ഞാൻ തലയിണയെന്ന പോലെ അതു താങ്ങി നിർത്തുന്നതിനിടയിൽ അവൾ എന്നെ ഉയർത്താൻ ശ്രമിക്കുകയും എന്റെ കയ്യ് മാത്രം ഉയരുകയും ചെയ്തുകൊൺടിരുന്നു. അവൾ എന്തൊക്കെയോ പറയുന്നുണ്ട്. ഓണത്തിന്റിടക്ക് ഞാൻ പൂട്ടു കച്ചവടം നടത്താൻ പോയതാണെന്നു തോന്നുന്നു അവൾ പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ അല്പം കുറുമ്പു കാട്ടിയെന്നേ ഉള്ളു അവളുടെ ശബ്ദം ഒന്നുയർന്നപ്പോൾ ഞാൻ കൊച്ചു കുട്ടിയെപ്പോലെ ഞാൻ അനുസരിച്ചു.

മനോജ്,, നോക്കൂ, നമുക്ക് പിന്നീടാവാം. ഇപ്പോൾ ആരോഗ്യം നോക്കു. ശരിയല്ലേ ഞാൻ പറയുന്നത്…. ഇംഗ്ലീഷിൽ അവൾ പറയുന്നത് ഒരു രസവുമില്ല. തെലുങ്കു തന്നെയാണ് നല്ലത് എന്നു തോന്നി. എന്തു മധുരമാണവ കേൾക്കാൻ.

ഇക്കട ചൂഡണ്ടി, പിള്ളത്തനം ലേതു.. ഇങ്ങട്ട് നോക്യേ, കുട്ടിത്തം വേണ്ടാട്ടോ എന്നാണ്. എന്ത് രസമാണ് അത് കേൾക്കാൻ. ചുടണ്ടി, ചപ്പണ്ടി എന്നൊക്കെ അവർ അണ്ടി ചേർച്ച് വിളിക്കുന്നത് ബഹുമാനം ആയിട്ടാണ്. എനിക്ക് പക്ഷെ അതു കേൾക്കുമ്പോൾ ചിരിക്കാനാണെനിക്കു തോന്നുക.

ബേഗ തീനു… അതേതാണ്ട് മലയാളം തന്നെ. വേഗം തിന്നാൻ.

അവൾ പഠൽപ്പിച്ച തെലുങ്കിൽ തന്നെ മറുപടി കൊടുത്തു

” തേനെ, മിറു തീപി ഉണാരു” അവൾ ചിരിച്ചു എന്നിട്ട് പറഞ്ഞു തീനൂ,,, എന്നിട്ടും ഞാൻ വായ് നോക്കി ഇരുന്നതു കണ്ട് അവൾ റസ്കെടുത്തു പാലിൽ മുക്കി എനിക്കു വായിൽ വച്ചു തന്നു. ആ സമയത്ത് ഞാൻ കണ്ണുകൾ കൊണ്ട് എന്തോ ഉപന്യാസം എഴുതുകയായിരുന്നു.

ഞാൻ പിന്നെയുള്ള റസ്കൊക്കെ തന്നെ എടുത്തു കഴിച്ചു. പിന്നെ ഞാൻ ചുക്കു കാപ്പിയും കുടിച്ചശേഷമേ അവൾ പോയുള്ളു.

അവൾ അവിടെ ഇരിക്കുമ്പോൾ അവളുറ്റെ നൈറ്റിയുടെ ഉള്ളിലൂടെ ശരീരവടിവുകൾ

💬 Comments

View all comments