Chapter Title : അറബിനാട്ടിൽ ആ സുന്ദരി
മറന്നില്ല.
ഞാന്ന് ഹോസ്പിറ്റലിൽ വിളിച്ച് ലീവ് ആണെന്ന കാര്യം പറഞ്ഞു. അവിടെ മാനേജർ എന്റെ കാലു പിടക്കുന്നു, എങ്ങനെയെങ്കിലും നാളെ വരണം. അത്രക്കു തിരക്കാണ് രോഗികളെ കൊണ്ട്. ഞാൻ എന്തായാലും ഒരു ദിവസം കൂടി ജ്യോതിയുടെ സ്നേഹവും പരിചരണവും അനുഭവിക്കാൻ തീരുമാനിച്ചു.
ഉച്ചക്ക് അവൾ പൊടിയരിക്കഞ്ഞി ഉണ്ടാക്കി തന്നു. സത്യം പറഞ്ഞാൽ എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു. എന്റെ കണ്ണു നിറഞ്ഞത് അവൾ ശ്രദ്ധിച്ചു. എന്റെ ലൈംഗിക തൃഷ്ണയൊക്കെ പോയിരുന്നു. അവൾ എന്നെ ആശ്വസിപ്പിക്കൻ എന്റെ അടുത്തു വന്നിരുന്നു, അവളുടെ ശരീരം എന്നിൽ ചേർത്തു, എന്റെ തോളിൽ ചാഞ്ഞിരുന്നു.
“നാനു സേവെ മാഡലു അദൃഷ്ടസാലി. “എന്നെ പരിചരിക്കാനയത് അവൾടെ ഭാഗ്യമാണത്രെ..
യാ, യാ, സെർവ് മീ വെൻ ഐ ആം ബാക്ക് ടു നോർമൽ…. ഞാൻ ചിരിച്ചു. എനിക്കു അത് തെലുങ്കിൽ പറയാൻ അറിയില്ലായിരുന്നു.
പനി കുറവുൺടല്ലോ. ഞാൻ പറഞ്ഞില്ലേ എന്റെ അമ്മയുടെ ചുക്കു കാപ്പി നല്ലതാന്ന്. ഞാൻ തലയാട്ടി. താങ്ക്യൂ എന്നു പറഞ്ഞു.
പിന്നെ മനു ഇന്നലെ കിടക്ക്മ്പോൾ ഞാൻ ബാൽ കണിയിൽ നിന്ന് ഒരു പടം എടുത്തു. വിരോധമില്ലെങ്കിൽ ഞാൻ ഇത് എടുത്തോട്ടെ
ഞാൻ ഞെട്ടണോ വേണ്ടയോ എന്നായിരുന്നു. ഏതാണ്ട് എന്റെ മുകളിൽ പറന്ന് നിന്ന് എടുത്ത പടം പോലെ. ഞാൻ സീലിങ്ങിലേക്ക് പയ്യെ കണ്ണോടിച്ച് ആ ചെറിയ ദ്വാരം കണ്ടത്തി . ഹമ്പടീ ഇവൾ കൊള്ളാല്ലോ?
” നിയു ഹത്തമാനിയ സെക്സി ചുടണ്ടി, ”
എനിക്ക് കാര്യം പിടികിട്ടി.
അവൾ എന്റെ കയ്യിൽ അവളുടെ കൈ കോർത്തു വച്ചു. എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. കുറേ നേരം ഒന്നും പറയാതെ എന്റെ കയ്യിൽ പിടിച്ച് ചാരി ഇരുന്ന ശേഷം അവൾ പോയി. ഞാൻ കിട്ടിയ സന്ദർഭം ഒന്നും മുതലെടുക്കൻ ശ്രമിച്ചില്ല. അവളോട് എനിക്ക് വളരെയധികം സ്നേഹം തോന്നിത്തുടങ്ങിയിരുന്നു.
💬 Comments
View all comments