0%

Chapter Title : അറബിനാട്ടിൽ ആ സുന്ദരി

Author : Kambikathakal Read All Parts 790

എന്നെ ഒരു സുഹൃത്തിനെ പോലെ കാണാനൊക്കെ പാറഞ്ഞു ഞാൻ അല്പം അടുപ്പം കാണിച്ചപ്പോൾ അവൾ കാര്യം പറഞ്ഞു. ബന്ധുക്കളിൽ ആരുടേയോ അടുത്ത് പണം കടം വാങ്ങാൻ പോകാനൊരുങ്ങുകയായിരുന്നു അവൾ. രുദ്രേഷ് അറിഞ്ഞാൽ ചിലപ്പോൾ ഇഷ്ടപ്പെടില്ലാത്തതുകൊണ്ട് തനിയെ പോവാനായിരുന്നു അവൾടെ പ്ലാൻ

രുദ്രേഷും മറ്റൊരു സുഹൃത്തും ചേർന്ന് ഒരു കഫത്തീരിയ തുടങ്ങാനായിരുന്നു പദ്ധതി. രണ്ടുപേരും പപ്പാതി പങ്കാളികൾ, രണ്ടു പേരും വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്തു വരവേ ആയിരുന്നു ഇങ്ങനെ ഒരു പദ്ധതി മുന്നോട്ടു വന്നത്. എന്നാൽ കഫത്തീരിയക്കുവേണ്ട ജോലികൾ പുരോഗമിക്കവേ, സുഹൃത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചായിരുന്നു അത്. അയാൾക്ക് കമ്പനിയിൽ നിന്നു കിട്ടേണ്ട ആനുകൂല്യങ്ങൾ ബാങ്ക് തഞ്ഞ്ഞു വക്കുകയും പോലീസ് കേസും മറ്റുമുണ്ടായിരുന്നതു കൊണ്ട് അയാൾക്ക് നിക്കക്കള്ളിയില്ലാതാവുകയും ചെയ്തതതോടെ കഫത്തീരിയയിൽ മുടക്കിയ കാശ് അയാൾ തിരിച്ചു ചോദിച്ചു. അതാണ് ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടിനു കാരണം. ഉണ്ടായിരുന്ന കാശെല്ലാം ചിലവാക്കിയ രുദ്രേഷ് ആകെ പ്രശ്നത്തിലായി. സുഹൃത്തിനു വേണ്ടി അയാൾ ഉണ്ടായിരുന്ന കാശൊക്കെ കൊടുത്തുവിട്ടു. ഇനി മറ്റൊരു പാർട്ണറെ കണ്ടെത്താതെ മുന്നോട്ടു പോകാനാവില്ല. സമയത്തിനു കാശു കൊടുക്കാത്തതു കൊണ്ട് ഇന്റീരിയർ കോണ്ട്രാക്റ്റർ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി നിൽകുന്നു. അങ്ങനെ സംഭവിച്ചാൽ ഇപ്പോൾ ഉള്ള ജോലി കൂടെ ചിലപ്പോൾ പോയെന്നിരിക്കും

എത്രയാണ് പാർട്ണർഷിപ്പ്? ഞാൻ ചോദിച്ചു

മൊത്തം 80 ലക്ഷം രൂപയാണ്. രുദ്ര 40 ലക്ഷം മുടക്കി. ഇനി എന്തെങ്കിലും ഇല്ലാതെ മുന്നോട്ടു പോകാനാവില്ല.

ഞാൻ പാർട്ണറായാലോ? ഞാൻ വെറുതെ ചോദിച്ചതാണ്.

അവൾടെ മുഖം സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നൊരു കൊച്ചു കുട്ടിയുടേതു പോലെയായി.

ആർ യൂ സീരിയസ്.. അവൾക്ക് വിശ്വസിക്കാനായില്ല എന്ന് തോന്നുന്നു

അതെ. 40 ലക്ഷം ഞാൻ മുടക്കാം. എനിക്കു എന്തെങ്കിലും ഒരു വരുമാനവുമാവുമല്ലോ. 40 ലക്ഷം എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്റെ ശമ്പളം കാണിച്ചാൽ അതിന്റെ 5 ഇരട്ടി എങ്കിലും ലോൺ കിട്ടും.

യെസ്, ഞാൻ തീരുമാനിച്ചിരുന്നു. ഈ തങ്കക്കുടത്തിനെ കുറേ കാലം കൂടി കാണാമല്ലോ.

താഴെ വന്നു നിന്ന അവളുടെ മകനെ അവൾ വാരിയെടുത്തു പുണർന്നു. അവളുടെ കണ്ണ് നിറഞ്ഞൊഴുകുകയിരുന്നു അപ്പോൾ.

💬 Comments

View all comments