Chapter Title : അറബിയുടെ വീട്ടിൽ 1 [അറക്കൽ അബു]
എന്തായി റസിയ സുഖമാണോ
ഞാൻ: ആഹ്ഹ് സുഖം... ഇക്ക ക്കോ...
ഇക്ക: സുഖം.... അന്നോട് ഒരു കാര്യം പറയാൻ ഇണ്ട്... റസിയക്ക് തിരക്കാണോ...
ഞാൻ : ഇല്ല ഇക്ക... ഇക്ക പറഞ്ഞോളൂ....
ഇക്ക: നിനക്ക് ദുബായ് പോവാൻ പറ്റോ
ഞാൻ :എന്താ ഇക്ക താമഷേ ആക്കുകയാണോ
ഇക്ക: അല്ല ഞാൻ കാര്യായിട്ട
ഞാൻ: ഇക്ക എന്താ പറഞ്ഞു വരുന്നേ
ഇക്ക: ദുബായിൽ ഒരു അറബിയുടെ വീട്ടിൽ ഒരു പണിക്കാരിയെ വേണം... റാസിയക്ക് താല്പര്യം ഉണ്ടോ?
ഞാൻ : അത് ഇക്ക പെട്ടന്ന് ചോദിക്കുമ്പോൾ ഞാൻ എങ്ങനെയാ...
ഇക്ക: ഇപ്പോൾ വേണ്ട ആലോചിച്ചിട്ട് പറഞ്ഞാ മതി... ഈ നാട്ടിൽ നിങ്ങളെ കഷ്ടപ്പാട് കണ്ടിട്ടാണ് ഞാൻ റസിയയോട് പറഞ്ഞതു... റസിയ ആലോചിച്ചു പറഞ്ഞാ മതി... എന്ന ശെരി അസ്സലാമു അലൈകും
അതും പറഞ്ഞു ഇല്ലിയാസ് ഇക്ക പോയി...
അപ്പോഴേക്കും മഗ്രിബ് ബാങ്ക് കൊടുക്കാൻ സമയമായി.. ഞാൻ വീട് ലക്ഷ്യമാക്കി വേഗം നടന്നു....
വീട്ടിൽ എത്തിയ ഉടനെ കുളിച് നിസ്കരിച്ചു... എന്നിട്ട് ഭക്ഷണം ഉണ്ടാക്കാൻ പോയി... അപ്പോഴും ഞാൻ ഭയങ്കര ആലോചനയിൽ ആയിരുന്നു...
പിന്നെ ഭക്ഷണം കൊണ്ട് പോയി ടേബിളിൽ വച്ചു എല്ലാവരെയും കഴിക്കാൻ വിളിച്ചു....
റൈഹു : എന്താ ഇത്ത ഇത്ര ആലോചന
ഞാൻ : ഏയ് ഒന്നുമില്ല
റൈഹു: ഇല്ല എന്തോ ഉണ്ട്...
ഞാൻ: അത് ഇന്ന് ഞാൻ ജോലി കഴ്ഞ്ഞു വരുമ്പോൾ വഴിയിൽ ഇല്ലിയാസ് ഇക്കാനെ കണ്ടിരുന്നു
റൈഹു: ആഹ് ന്നിട്ട്...
ഞാൻ: ദുബായിൽ ഒരു ജോലി ഒന്ന് എനിക്ക് പോവാൻ പറ്റുമോന്നു ചോദിച്ചു
റൈഹു :അത്
💬 Comments
View all comments