0%

Chapter Title : അറബിയുടെ വീട്ടിൽ 1 [അറക്കൽ അബു]

Author : kkstories Read All Parts 696

ഞാൻ പോയി വാതിൽ തുറന്നു
പുറത്ത് ഇല്ലിയാസ് ഇക്ക
ഇക്ക: എന്താ റസിയ ജോലിക്ക് പോവുകയാണോ
ഞാൻ :അതെ ഇക്ക ഇപ്പോൾ ഇറങ്ങും...
ഇക്ക: അത് ശെരി.. ഞാൻ വന്നത് ഇന്നലെ സംസാരിച്ചതിനെ പറ്റി ചോദിക്കാൻ വന്നതാ
ഞാൻ: അവരൊക്കെ പറയുന്നത് പോവുന്നതാണ് നല്ലത് എന്നാണ് പക്ഷെ എനിക്ക് എന്തോ പോലെ അവരെ പിരിഞ്ഞു ഇരിക്കാൻ പറ്റില്ല
ഇക്ക: അതെല്ലാം അവിടെ എത്തിയാൽ പെട്ടന്ന് മാറിക്കോളും
ഞാൻ :ഹ നമ്മക്ക് ശ്രേമിക്കാം
ഇക്ക: റസിയക്ക് പാസ്പോർട്ട്‌ ഉണ്ടോ
ഞാൻ ഇല്ല
ഇക്ക :എന്നാൽ വേഗം എടുക്ക്... പറ്റുവാണേൽ ഈ മാസം ലാസ്റ്റ് തന്നെ പോവാം
ഞാൻ: ഹാ ഓക്കേ... ശമ്പളം ഒക്കെ എങ്ങനെയാ ഇക്ക
ഇക്ക 3500 AED ഇവിടുത്തെ ഒരു 69000 രൂപ വരും
അത് കേട്ടപ്പോൾ എന്റെ കണ്ണ് ചെറുതായി മഞ്ഞളിച്ചു
ഇക്ക: ഭക്ഷണം താമസം പോകനും വരാനും ഉള്ള ടിക്കറ്റ്‌ അറബിയുടെ വക.... പക്ഷെ ചെറിയെ ഒരു പ്രശ്നം ഉണ്ട്
ഞാൻ: എന്താ ഇക്ക
ഇക്ക: അവിടെ പോയ്കഴിഞ്ഞാൽ പിന്നെ രണ്ട് വർഷത്തിന് ശേഷം മാത്രമേ നാട്ടിലേക്ക് വരാൻ പറ്റുള്ളൂ....
അത് കേട്ടപ്പോൾ ഞാൻ ഒന്ന് പതറി...
ഇക്ക :ഇതല്ലാതെ വേറെ ഒരു വഴി ഇല്ല... റസിയയുടെ കല്യാണം പെങ്ങളെ കല്യാണം ഇതിനല്ലം ഒത്തിരി ക്യാഷ് വേണ്ടേ
കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം
ഞാൻ :അവർക്ക് വേണ്ടി ചത്തു പണി എടുക്കാൻ ഞാൻ തയ്യാറാണ്
ഇക്ക :ഹ നല്ലത്... എല്ലാ ത്യാഗവും റസിയ സഹിക്കണം....
ഞാൻ: ഇക്ക എന്താ പറഞ്ഞു വരുന്നേ
ഇക്ക അതല്ല... അറബികൾ അല്ലെ അവരോട് നല്ല രീതിയിൽ പെരുമാറിയില്ലങ്കിൽ ചിലപ്പോൾ ചീത്ത പറയും... കഴിവതും നല്ല രീതിയിൽ പെരുമാറുക...
ഞാൻ: ശെരി ഇക്ക ...
ഇക്ക: എന്നാ നമ്മുക്ക് നാളെ പാസ്പോർട്ട്‌ ഓഫീസിൽലേക്ക് പോവാം
അതും പറഞ്ഞു ഇക്ക എനിക്ക് ഒരു പേപ്പർ തന്നു
ഇക്ക :ഇതിൽ ആവിശ്യമുള്ള ഡോക്യൂമെന്റസ്ന്റെ പേര് ആണ്... അതിന്റെ താഴെ എന്റെ നമ്പർ ഉണ്ട്... എന്തങ്കിലും ഡൌട്ട് ഉണ്ടേൽ വിളിച്ചാ മതി
എന്നാ ശെരി

💬 Comments

View all comments