Chapter Title : അറബിയുടെ വീട്ടിൽ 1 [അറക്കൽ അബു]
ഞാൻ പോട്ടെ.. സമയം വൈകിക്കണ്ട ജോലിക്ക് പോയിക്കോ....
എന്നും പറഞ്ഞു ഇക്ക ഗേറ്റ് കടന്നു....
ഞാൻ വീടും പൂട്ടി ജോലിക്ക് പോയി... അവിടെ എത്തിയപ്പോൾ സമയം ഒരുപാട് ലേറ്റ് ആയിരുന്നു... അതിനു മുതലാളിയുടെ വക നല്ല വഴക്ക് കിട്ടി...
പിന്നെ അങ്ങോട്ട് വൈകുന്നേരം വേറെ ഒരേ ചിന്തകൾ ആയിരുന്നു.... ഞാൻ അവിടെ ഉണ്ടായിരുന്ന സ്റ്റാഫിനോട് അഭിപ്രായം ചോദിച്ചു.. എല്ലാവരും ഈ കഷ്ടപ്പാടിൽ നിന്ന് കര കയറാൻ ഒരു ഒരു വഴി ദൈവം ആയിട്ട് കാണിച്ചു തന്നെ യാണ് പറയുന്നത്....
അങ്ങനെ ജോലി എല്ലാം കഴിഞ്ഞു വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി ചായ കുടിച്ചു ഇരിക്കുമ്പോൾ റൈഹു വന്നു ചോദിച്ചു
റൈഹു : എന്തായി ഇത്താ പോവുന്ന കാര്യം
ഞാൻ: ഹ പോവേണ്ടി വരും
റൈഹു :സത്യം ആണോ
ഞാൻ: അതെ നാളെ പാസ്പോർട്ട് ഓഫീസിൽ പോണം....
റൈഹു: ഞാനും വരുന്നു നാളെ
അപ്പോൾ റിഷാദ് ഉം കൂടി പറഞ്ഞു അവൻ വരുന്നു എന്ന്
ഞാൻ :വേണ്ട ക്ലാസ്സ് മുടക്കേണ്ട..... എന്റെ കൂടെ ഇല്ലിയാസ് ഇക്കയും ഉണ്ട്
അതും പറഞ്ഞു ഞാൻ അടുക്കളയിൽ പോയി ഓരോരോ പണിയിൽ ഏർപ്പെട്ടു...
പിറ്റേന്ന് രാവിലെ ഞാൻ ഇക്കാക്ക് കാൾ ചെയ്തു.....
ഇക്ക എന്നോട് പറഞ്ഞ ഡോക്യൂമെന്റസ് എടുത്തു വീട്ടിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു....
ഒരു 15 മിനിറ്റ് ന് ശേഷം ഇക്ക വന്നു
കാസറഗോഡ് ന്ന് പയ്യന്നുർ വരെ യാത്ര ഉണ്ട്.... ഏകദേശം ഒന്നര മണിക്കൂർ യാത്ര ഉണ്ട്.... ബസ് കയറി യാത്ര ആരംഭിച്ചു.... ബസിൽ നിറയെ ആൾക്കാരായിരുന്ന... അത് കൊണ്ട് ഇക്ക എന്റെ സീറ്റ്‌ൽ ആയിരുന്നു ഇരുന്നത്.... അങ്ങനെ ഓരോ കാര്യം പറഞ്ഞു കൊണ്ട് യാത്ര മുന്നോട്ട് പോയി....
അങ്ങനെ ഞങ്ങൾ പാസ്പോർട്ട് ഓഫീസിൽ എത്തി... അവിടുത്തെ കാര്യങ്ങൾ എല്ലാം ചെയ്തു.... നാട്ടിലേക്ക് തിരിച്ചു..... വയ്ക്കുന്നേരം ആയത് കൊണ്ട് ബസ്സിൽ ഭയങ്കര തിരക്കായിരുന്നു.... ഇക്ക എന്റെ നേരെ ബാക്കിൽ ആയിരുന്നു നിന്നത്.... ബസ് ഒരു സ്റ്റോപ്പിൽ നിർത്തി.... അവിടെ നിറയെ സ്കൂൾ കുട്ടികൾ ആയിരുന്നു... കണ്ടക്ടർ ബാക്ക് ന്ന് ഒച്ച
💬 Comments
View all comments