0%

Chapter Title : അറബിയുടെ വീട്ടിൽ 2 [അറക്കൽ അബു]

Author : kkstories Read All Parts 2.3K

ഉം കടയിലേക്ക് വന്നു... ഞങ്ങൾക്ക് കുറച്ചു സാധനം വീട്ടിലേക്ക് വാങ്ങിക്കാൻ ഉണ്ടായിരുന്നു....
അങ്ങനെ ജോലി എല്ലാം കഴിഞ്ഞു ഞങ്ങൾ നേരെ കടയിലേക്ക് പോയി....
സാദനങ്ങൾ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ഇല്ലിയാസ് ഇക്ക ബൈക്കിൽ വന്നു നമ്മളുടെ മുമ്പിൽ വന്നു നിർത്തി.... ബൈക്കിന്റെ പുറക് സീറ്റിൽ പ്രദീപ്‌ ഏട്ടൻ....
(ഇല്ലിയാസ് ഇക്കയുടെ കൂട്ടുകാരൻ, ഞങ്ങളുടെ ഒരു നാലഞ്ച് വീടുകളുടെ അപ്പുറത്താണ് പ്രദീപ്‌ ഏട്ടന്റെ വീട് )
ഒരു 38 വയസ് കാണും... ഇല്ലിയാസ് ഇക്കയെക്കാളും 2 വയസിനു വലുത്....
പ്രദീപ് ഏട്ടൻ: റസിയ.... നീ ദുബൈലേക്ക് പോവുന്നു എന്ന് കേട്ടല്ലോ
ഇക്ക :ഹാ നമ്മൾ ഇന്നലെ പോയി പാസ്സ്പോർട്ടിനു എല്ലാം അപേക്ഷ കൊടുത്തു
( ഞാൻ പറയാൻ പോയെ കാര്യം ഇക്ക പറഞ്ഞു.... അപ്പോഴാണ് ഞാൻ ഇക്കാനെ ശ്രേദ്ധിച്ചത്.... ഇക്കയുടെ നോട്ടം എന്റെ മാറിടത്തിലേക്ക് ആണെന്ന്.... ഞാൻ പെട്ടന്ന് തന്നെ എന്റെ ഷാൾ കഴുത്തിലേക്ക് ഇട്ടു... പെട്ടന്ന് ഇക്കയുടെ നോട്ടം എന്നിൽ നിന്ന് മാറി എന്നിട്ട്...
ഇക്ക :റസിയ പേടിക്കണ്ട എല്ലാം ശെരി ആവും... റബ്ബ് അനുഗ്രഹിക്കട്ടെ...
എന്നിട്ട് ഇക്ക നമ്മുക്ക് കുറച്ചു ചോക്ലേറ്റ് തന്നിട്ട് ഒരു വളിഞ്ഞ ചിരി തന്നിട്ട് ബൈക്ക് എടുത്ത് പോയി.... അപ്പോഴേക്കും സമയം ഒരു പാട് വൈകിരുന്നു
വീട്ടിലേക്ക് പോകും വഴി.... റൈഹു
റൈഹു: ഇത്ത.....
ഞാൻ :ആ... എന്താ
റൈഹു :ഇല്ലിയാസ് ഇക്ക നമ്മുക്ക് വേണ്ടി നല്ലരീതിയിൽ കഷ്ട്ടപെടുണ്ടല്ലോ....
ഞാൻ ഒന്ന് മൂളുക മാത്രമാണ് ചെയ്തത്....
വീട്ടിലേക്ക് എത്തുമ്പോഴേക്കും മഗ്‌രിബ് ബാങ്ക് കൊടുത്തിരിന്നു...
അങ്ങനെ എല്ലാ കർമങ്ങളും കഴിഞ്ഞു

💬 Comments

View all comments