0%

Chapter Title : അറബിയുടെ വീട്ടിൽ 2 [അറക്കൽ അബു]

Author : kkstories Read All Parts 2.3K

പാസ്പോർട്ട്‌ കാണുന്നെ
റസിയയും റൈഹുവും ഒരേ സമയത്ത്.. ഞാനും ആദ്യംആയിട്ടാ കാണുന്നെ...
റൈഹു സെയിം പിച്ച് എന്ന് പറഞ്ഞു റസിയയുടെ ഷോൾഡറിൽ ഒന്ന് നുള്ളി....
റസിയക്ക് അത് നന്നായി വേദന എടുത്തു.... കണ്ണിൽ നിന്ന് കണ്ണുനീർ ചെറുതായി ഒന്ന് പൊടിഞ്ഞു.... പക്ഷെ ആ കണ്ണുനീർ അവരെ പിരിഞ്ഞു ഇരിക്കുന്നതോണ്ട് ഉള്ള വേദന ആണ്....
റസിയ അവരെ വാരിപ്പുണർന്ന് നെഞ്ചോട് ചേർത്തു അവരുടെ നെറ്റിയിൽ ഉമ്മ വെച്ചു്... ഒരു രണ്ട് മിനുട്ട് അത് നീണ്ടു നിന്നു....
അതിനു ശേഷം...
റൈഹു: കരയല്ലേ ഇത്താ... നമ്മുക്ക് ഇത്ത പോവുന്നതിൽ സന്തോഷം മാത്രമേ ഉള്ളു....
റിഷാദ് :കരയല്ലേ റസി (സ്നേഹം കൂടുമ്പോൾ വിളിക്കുന്ന പേര് )
റസിയ അവളുടെ ഷാൾ കൊണ്ട് കണ്ണ് തുടച്ചു.... എന്നിട്ട് അവർക്കുള്ള ചായ ടേബിളിൽ വെച്ച് അവരെ നോക്കി ഒരു ചെറു പുഞ്ചിരി കൊടുത്തു ബാത്‌റൂമിൽ കുളിക്കാൻ കയറി......
ബാത്‌റൂമിൽ എത്തിയെ ഉടനെ റസിയയുടെ കണ്ണുകൾ നിറഞ്ഞു... ബാത്‌റൂമിലെ ചെറിയ കണ്ണാടിൽ അവളുടെ മുഖം ഒന്ന് നോക്കി.... കണ്ണ് കലങ്ങീട്ട് ഉണ്ട്.... അതിന് ശേഷം അവൾ ഒന്ന് കുളിച് ഫ്രഷ് ആയ്യി....
ട്രിങ്........ട്രിങ്........കാളിങ് ബെൽ ആയിരുന്നു അത്...
റൈഹു :പോയി വാതിൽ തുറന്നു....
ഒരു ചുവന്ന സ്വിഫ്റ്റ് കാർ... അതിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്ന പ്രദീപ് ഏട്ടൻ....
വാതിലിൻറെ അടുത്ത് ഇക്കയും ഉണ്ട്.....
ഇക്ക: റസിയ ഇല്ലേ മോളെ....
റൈഹു: ആഹ്ഹ് ഇണ്ട് ഇക്ക.... ഡ്രസ്സ്‌ മാറുവാണ്...
ഇക്ക :റസിയനോട്‌ ഒന്ന് പുറത്തേക്ക് വരാൻ പറ....
ഈ സമയം സിഗരറ്റ് നിലത്തു ചാടി അതിന്റെ

💬 Comments

View all comments