Chapter Title : അറബിയുടെ വീട്ടിൽ 3 [അറക്കൽ അബു]
ഞാൻ പുറത്തേക്ക് പോയി......
നല്ല വെയിൽ അതിനൊത്ത ചൂടും..... നാട്ടിൽ പോലും ഇത്ര ചൂട് ഇല്ല.... അവൾ മനസ്സിൽ പറഞ്ഞു....
ആദ്യമായത് കൊണ്ട് തനിക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ല..... അപ്പോഴാണ് അവൾ അത് ശ്രേദിച്ചത്.... ഒരാൾ തന്റെ പേര് എഴുതിയ ഒരു പ്ലക്കാർഡ് പിടിച്ചു നിൽക്കുന്നത്....
അവൾ അയാളിലേക്ക് ലക്ഷ്യം വെച്ച് നടന്നു......
റസിയ :ഹൈ ഐആം റസിയ
അയാൾ : പാസ്പോർട്ട് പ്ലീസ്...
ഞാൻ അയാൾക് പാസ്പോർട്ട് കൊടുത്തു..... അയാൾ അത് ചെക്ക് ചെയ്തു ഒരു ബാഗിൽ ഇട്ടു....
അത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല....
ശേഷം അയാൾ എനിക്ക് ഒരു പൂച്ചെണ്ട് തന്ന് " വെൽകം ടു ദുബായ് " ന്ന് പറഞ്ഞു എന്നെ വെൽക്കം ചെയ്തു.... എന്നിട്ട് അയാൾ ഒന്ന് ചിരിച്ചു.....
ഒരു സെർവെന്റിന് ഇത്രയും ബഹുമതിയോ ഞാൻ വിചാരിച്ചു.....
ഇങ്ങനെ ആണേൽ അറബിയും ഒരു നല്ല മനുഷ്യൻ ആയിരിയ്ക്കും.... ഇവിടുത്തെ സംസ്കാരം അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു....
ഒരു കാർ വന്നു അവളുടെ മുമ്പിൽ വന്നു നിന്നു.... അയാൾ ഡോർ തുറന്നു റസിയയോട് "പ്ലീസ് മാം"
അവൾ അത്ഭുതപെട്ടുകൊണ്ട് കാറിൽ കയറി.... തനിക്ക് ഇത്രയും റെസ്‌പെക്ട് ഓ..... അവൾ ആശ്ചര്യപെട്ടു....
ദുബായ് എന്ന മനോഹരമായ നഗരത്തിലോടെ അവർ യാത്രയായി.....
കുറച്ചു നേരെത്തെ യാത്രക്ക് ശേഷം അവർ ഒരു വലിയ ഗേറ്റ് ന്റെ മുമ്പിൽ എത്തി.... ഒരു സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു... അവൾ വീട് കണ്ട് ശെരിക്കും ഞെട്ടി.... പറയാൻ വാക്കുകൾ പോലും ഇല്ല..... ഒരു കൊട്ടാരം അങ്ങനെ
💬 Comments
View all comments