0%

Chapter Title : അറബിയുടെ വീട്ടിൽ 3 [അറക്കൽ അബു]

Author : Kambikathakal Read All Parts 1.4K

പറയാം.... ആ കൊട്ടാരത്തിലെ ഒരു റാണിയായി വാഴുന്നത്.... അവൾ ഒരു സ്വപ്നം പോലെ കണ്ടു..... താൻ എവിടെ എത്തിപ്പെടാനും മറ്റും എല്ലാത്തിനും കാരണമായ ഇക്കാനെ ഓർമ വന്നു.... അവൾ അവളുടെ ഫോൺ എടുത്തു നോക്കി..... ഫോണിൽ സിം കട്ട്‌ ആയി....
അവൾ അയാളോട്
റസിയ :ക്യാൻ യു ഗിവ് യുവർ ഫോൺ?
അയാൾ അവൾക് തന്റെ ഫോൺ കൊടുത്തു....
എന്നിട്ട് തന്റെ ഫോണിലെ നമ്പർ നോക്കി....
അവൾ ഇല്ലിയാസിനെ വിളിച്ചു..... കുറച്ചു റിങ്ങുകൾക്ക് അയാൾ ഫോൺ എടുത്തു....
റസിയ: ഹലോ... ഇക്ക ഇത് ഞാൻ ആണ് റസിയ...
ഇക്ക :ഹ റസിയ.... എപ്പോ എത്തി..
റസിയ :ഒരു രണ്ട് മണിക്കൂർ ആയിക്കാണും....
ഇക്ക :അതെയോ..... നന്നായി വരട്ടെ മോളെ..... പടച്ചവൻ കൂടെ ഉണ്ടാവും....
റസിയ :താങ്ക്സ് ഇക്ക... എല്ലാത്തിനും....
ഇക്ക: അതൊന്നും വേണ്ട മോളെ.... നിന്നെ ഒന്ന് നന്നായി കണ്ടാൽ മതി......
റസിയ: ശെരി ഇക്ക.... ഞാൻ വെക്കുകയാണ്....
ഇക്ക :എന്നാ ശെരി....
റസിയ ഫോൺ കട്ട്‌ ചെയ്ത്.... അയാൾക് കൊടുത്തു....
അയാൾ അവൾക്ക് അവളുടെ റൂം കാണിച്ചു കൊടുത്തു... അവൾ സാദനങ്ങൾ എല്ലാം ഒരു സൈഡിലേക്ക് മാറ്റിവെച്ചു അവൾ ബെഡിലേക്ക് ചെരിഞ്ഞു..... യാത്ര ക്ഷീണം കാരണം അവൾ ഒന്ന് മയങ്ങി.......
പാവം റസിയ.... വരാൻ പോകുന്ന ചതിയെ കുറിച്ച് ഒന്നും അറിയാതെ ഉറങ്ങുകയാണ് അവൾ......
യാത്ര ക്ഷീണം കാരണം അവളെ ആരും ശല്യപെടുത്താൻ നിന്നില്ല.....
പെട്ടന്ന് ഒരു വലിയ ശബ്ദം കെട്ടാണ് അവൾ ഉരണർന്നത്.....
അവൾ റൂമിൽ നിന്നും പുറത്ത് ഇറങ്ങി.... എങ്ങനെ ഒക്കെ വഴി

💬 Comments

View all comments