Chapter Title : അറബിയുടെ വീട്ടിൽ 4 [അറക്കൽ അബു]
ആയിരുന്നു അകത്തു..... ആ മണ്ടി എല്ലാ വിശ്വസിച്ച പോലെയാ......
മറിയാ.അതൊക്കെ അവിടെ നിൽക്കട്ടെ... എന്റെ പ്രതിഫലം എവിടെ....
ജെന്നി. തിരക്ക് കൂട്ടാതെ... രാത്രി ആവട്ടെ... നിനക്ക് ഞാൻ വലിയൊരു സമ്മാനം ഒരുക്കി വച്ചിരിക്കുവാ.....
എന്നാ ശെരി ന്നും പറഞ്ഞു രണ്ടുപേരും അവരുടെ വഴിക്ക് പോയി.....
കുറച്ചു കഴിഞ്ഞു മറിയാ റസിയയെ കൂട്ടി.... ആ തളർന്നു കിടക്കുന്ന ആ ഉമ്മയെ പോയി കണ്ടു... അവൾക്ക് ആ ഉമ്മയെ കണ്ടിട്ട് സങ്കടം അടക്കാൻ കഴിഞ്ഞില്ല....
പിന്നെ രാത്രി ആവോളം എല്ലാവരും അവരുടെ പണികളിൽ മുഴങ്ങാൻ തുടങ്ങി.... ഇതിന്റെ ഇടക്ക് സുല്ഫതിന് ജ്യമ്യം കിട്ടി... പക്ഷെ റസിയ അവളോട് ഒന്നും ചോദിക്ക്കാൻ നിന്നില്ല....
വീട്ടിൽ ആരൊക്കെയോ വന്നു പോവുണ്ടായിരുന്നു.... അവര് എല്ലാവരും റസിയയെ നോക്കി ആസ്വദിക്കുകയായിരുന്നു... പക്ഷെ ഇതൊന്നും അറിയാതെ റസിയയും
അങ്ങനെ രാത്രി ആയി... എല്ലാവരും ഫുഡ് ഒക്കെ കഴിച്ചു അവരവരുടെ റൂമിലേക്ക് കിടക്കാൻ പോയി....
ജെന്നിയുടെ റൂമിൽ...
ജെന്നിഫർ അണിഞ്ഞു ഒരുങ്ങുന്നത് കാണുന്ന ഷെയ്ഖ്...
ഷെയ്ഖ്. മ്മ് എവിടെക്കാ ഇങ്ങനെ അണിഞ്ഞു ഒരുങ്ങി പോവുന്നെ..,
ജെന്നി. ഏയ്... ആ മറിയക്ക് രാവിലത്തെ പെർഫോമൻസ് ന്റെ സമ്മാനം കൊടുത്തിട്ട് വരാം....
അത് പറഞ്ഞപ്പോൾ ആണ് അയാൾക്ക് അത് ഓർമ വന്നത് ....
ഷെയ്ഖ്. എന്തായി കാര്യങ്ങൾ ഒക്കെ...
ജെന്നി. നമ്മുടെ പ്ലാൻ പോലെ നടന്നു....
ഷെയ്ഖ്. ഓക്കേ... നടക്കട്ടെ...
ജെന്നി റൂമിൽ നിന്നും പുറത്ത് പോവാൻ ഒരുങ്ങുമ്പോൾ അയാൾ പുറകിൽ നിന്നും വിളിച്ചു ചോദിച്ചു....
കിടക്കാൻ ഇന്ന് വേരോ...
ജെന്നി.ഇല്ല കുറെ സമ്മാനം കൊടുക്കാൻ ഉണ്ട്... ഇങ്ങൾ കിടന്നോ....
റസിയ
💬 Comments
View all comments