0%

Chapter Title : അറബിയുടെ വീട്ടിൽ 4 [അറക്കൽ അബു]

Author : Kambikathakal Read All Parts 3.4K

കൈ ഒഴിഞ്ഞില്ല.... അവരുടെ സ്വത്തുക്കൾ അവരുടെ മരണത്തിനു ശേഷമേ മകൻ ലഭിക്കാൻ പാടുള്ളു എന്ന് ഒരു വില്പത്രത്തിലൂടെ അവര് ആക്‌സിഡന്റ് ആവുന്നതിനു മുമ്പ് തയ്യാറാക്കീരുന്നു..... കോടതിക്ക് ഇതൊരു ആസൂത്രണം ചെയ്ത ആക്‌സിഡന്റ് ആണെന്ന് മനസിലായിരുന്നു,.... അവന്റെ പണത്തിന്റെ പവർ കൊണ്ട് ശിക്ഷ വെറും 5 മാസത്തേക്ക് മാത്രം ആക്കി..... കോടതിക്ക് നല്ല ഭോദ്യം ഉണ്ടായിരുന്നു... ഇനിയും അവരെ അയാൾ ഉപദ്രവിക്കും എന്ന്.... അത് കൊണ്ട് അന്ന് കോടതി നിയോഗിച്ചതായിരുന്നു എന്നെ.... ഒരു ഹോം നേഴ്‌സ് ആയി..... അവര് സ്വാഭാവികം ആയി മരിച്ചാലെ... അവർക്ക് സ്വത്തുക്കൾ കിട്ടുകയുള്ളു... അത് കൊണ്ട് അവർക്ക് എന്നെയും ആ ഉമ്മയെയും രോമംത്തിൽ പോലും തൊടാൻ നീണ്ട 7 വർഷം ആയി കഴിഞ്ഞില്ല.... എന്നോടും ആ ഉമ്മയോടും ഉള്ള ദേഷ്യം ആണ് സ്റ്റേല്ലയോടും സുല്ഫത്തിനോടും കാണിക്കുന്നത്...

റസിയ. അപ്പോൾ എന്നോടും കാണിക്കില്ലേ...

മറിയാ. മിക്കവാറും ഉണ്ടാകില്ല....

റസിയ. അത് എന്താ....

മറിയാ. ഇന്ന് നിങ്ങൾ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചത് ഞാൻ കണ്ടിരുന്നു... ഇതുവരെ മറ്റാർക്കും കൊടുക്കാതെ സ്നേഹമാണ് നിനക്ക് കിട്ടിയത്... അത് മുറുകെ പിടിച്ചോ... നീ ആയിട്ട് കളയേണ്ട.....

റസിയ ഒന്ന് ചെറുതായി ചിരിച്ചു....
ഇതെല്ലാം വാതിലിന്റെ അടുക്കൽ നിന്നു ജെന്നിഫർ കേൾക്കുണ്ടായിരുന്നു....
അവൾ ഉള്ളിൽ ഒന്ന് ചിരിച്ചു....

ഇതും പറഞ്ഞു.... മറിയാ നേരെ പുറത്തേക്ക് പോയി .... വാതിലിന്റെ അടുക്കൽ നിന്നിരുന്ന ജെന്നിഫീർ നെ കണ്ട് രണ്ട് പേരും ഒരേ പോലെ ഞെട്ടി...

മറിയാ. നീ ആയിരുന്നോ.... ഞാൻ പേടിച്ചു പോയല്ലോ

മറിയാ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു....

ജെന്നി. എന്തൊരു പെർഫോമൻസ്

💬 Comments

View all comments