Chapter Title : അറബിയുടെ വീട്ടിൽ 4 [അറക്കൽ അബു]
അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു..... ഞാൻ പോകാൻ തയ്യാറായില്ലെങ്കിലും അവരുടെ സ്നേഹത്തിനു മുന്നിൽ എനിക്കു തോൽവി സമ്മതിക്കേണ്ടി വന്നു.....
കുട്ടികാലത് എനിക്ക് നഷ്ട്ടപെട്ട സ്നേഹവും വാൽസല്യവും തിരിച്ചു കിട്ടിയത് പോലെ എനിക്ക് തോന്നി....
ഞാൻ അവരെ ഉപ്പയുടെയും ഉമ്മയുടെയും സ്ഥാനത്തായിരുന്നു കണ്ടത്.....
ഭക്ഷണം കഴിച്ചു ഞാനും ജെന്നിഫർ ഉം കൂടി പാത്രം ഒക്കെ കഴുകി വെച്ചു.....
അത് കഴിഞ്ഞു ജെന്നിഫർ അവിടെ നിന്നും പോയി....
കുറച്ചു കഴിഞ്ഞു മറിയാ റസിയയെ വിളിച്ചോണ്ട് അവളുടെ റൂമിലേക്ക് പോയി...
മറിയാ. ഞാൻ ഇന്നലെ പറഞ്ഞ കാര്യം കേൾക്കേണ്ടേ.....
മ്മ് റസിയ ഒന്ന് മൂളി...
മറിയാ.ഇബ്രാഹിം മിന്റെ ഉപ്പ അവന്റെ 17 മത്തെ വയസ്സിൽ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചതാണ്...ഇത്ര ഒക്കെ സ്വത്തുക്കൾ ഇനി അവനുള്ളതാണ് എന്ന് അവൻ ചിന്തിച്ചു.... പക്ഷെ ഇനി തന്റെ മുന്നിൽ ഉമ്മ ഉണ്ടല്ലോ എന്നൊരു ചിന്ത വന്നു.....
അവനു പറ്റാവുന്ന പോലെ അവൻ ഉമ്മയെ ഉപദ്രിവിച്ചു കൊണ്ട് ഇരുന്നു ......
ആ സമയത്താണ് അവൻ ഒരു പെണ്ണിനെ കൂട്ടികൊണ്ട് വന്നത്.,... അവനു പറ്റിയ ഒരു പങ്കാളിയെ,.... എല്ലാ തെമ്മാടിത്തരത്തിനും കൂട്ട് നിൽക്കുന്ന ഒരുത്തിയെ.... അങ്ങനെ ഉമ്മയെ ഇല്ലാണ്ട് ആക്കാനുള്ള ഓരോ വഴിയും അവര് ശ്രെമിച്ചു കൊണ്ട് ഇരുന്നു..... പക്ഷെ ദൈവം ആ ഉമ്മയുടെ കൂടെ ആയിരുന്നു.... അവരുടെ ഓരോ ശ്രേമങ്ങളും പരാജയപെട്ടു കൊണ്ട് ഇരുന്നു.... അവസാനം നീണ്ട 15 വർഷം കാത്തിരിക്കേണ്ടി വന്നു.... വിജയം അവരുടെ കൈകളിൽ എത്താൻ..... അതൊരു ആക്‌സിഡന്റ് ആണ്.... അവര് തയ്യാറാക്കിയ പ്ലാൻ.... പക്ഷെ ദൈവം അവരെ വീണ്ടും
💬 Comments
View all comments