Chapter Title : അറബിയുടെ വീട്ടിൽ 4 [അറക്കൽ അബു]
പ്രശനം ഉണ്ടോ.,...
ജെന്നി. ഒരു സീരിയസ് മാറ്റർ പറയാൻ ഉണ്ട്.....
മറിയാ. എന്താ...
ജെന്നി. അത്.... നാളെ റസിയയോട് ഇവിടുത്തെ കാര്യങ്ങളെ കുറിച്ച് ഒക്കെ പറയണം.....
മറിയാ. അത് ഞാൻ അവളോട് നേരെത്തെ പറഞ്ഞതാ....
ജെന്നി. ബാക്കി രണ്ടുപേരോടും പറഞ്ഞ സെയിം കഥ... എന്നിട്ട് അവളെ ആ റൂമിൽ പോയി അവരെ ഒന്ന് കാണിച്ചേക്ക്.....
മറിയാ. അതൊക്കെ ഞാൻ ഏറ്റു... ജെന്നി പോയി കിടന്നോളു.....
ജെന്നി മാറിയയുടെ റൂമിൽ നിന്നും അവളുടെ റൂമിലേക്ക് പോയി....
പിന്നെ ആ കൊട്ടാരത്തിൽ ഉള്ളവർ എല്ല്ലാം ഉറക്കത്തിലേക്ക് പോയി....
പിറ്റേന്ന് രാവിലെ....
പ്രഭാത കർമങ്ങളും... കുളിയും... നിസ്കാരവും കഴിഞ്ഞു.... റസിയ നേരെ അടുക്കളയിലേക്ക് പോയി.... അവിടെ അപ്പോൾ സ്റ്റേല്ലയും മാറിയാമ്മ മാത്രമേ ഉണ്ടായിട്ടുള്ളു....
ഇവൾ എപ്പോൾ വന്നു.... റസിയ മനസ്സിൽ പറഞ്ഞു....
മറിയാ അവൾക് ചായ കൊടുത്തു....
എന്നിട്ട് റസിയ ആന്ന് മുതൽ വീട്ടിലെ ചെയ്യാൻ ആരംഭിച്ചു....
സമയം ഏകദേശ ഒരു 9.30 ആയിക്കാണും.... ഷെയ്ക്ക് ജിമ്മിൽ നിന്നും വന്നു കുളിച് ഫ്രഷ് ആയി കഴിക്കാൻ ഇരുന്നു.... അത്യാവിശ്യം നല്ല ശരീരം നോക്കുന്ന ആളാണ് ഷെയ്ക്ക്.. അത് അയാളുടെ ശരീരത്തിൽ എടുത്ത് കാണിക്കുന്നടായിരുന്ന്...ഷെയ്ക്കിന് വേണ്ട ഫുഡ് എല്ലാം ഞാൻ അയാളുടെ പ്ലേറ്റിൽ വിളമ്പി കൊടുത്തു.... ഷെയ്ഖ് വളരെ മാന്യമായി ആണ് എന്നോട് പെരുമാറിയത്...എന്നോട് കുറെ സംസാരിച്ചു.... അപ്പോൾ ജെന്നിഫറും കഴിക്കാൻ വന്നു... അവരും നല്ല രീതിയിൽ പെരുമാറി.... രണ്ട് പേരും ഇന്നലെ കണ്ടേ ആളല്ല.... ആകെ മൊത്തം മാറിയിരിക്കുന്നു.... വളരെ സ്നേഹത്തോടാൻ അവര് രണ്ട് പേരും എന്നോട് മിണ്ടിയത്..... അവര് എന്നോട്
💬 Comments
View all comments