Chapter Title : അരക്കെട്ടിൽ ഇത്തിരി [വാണി]
തോന്നുന്നുണ്ടാവില്ലല്ലോ എന്നതായിരുന്നു. ഞാൻ അയക്കുന്നത് പോലെ നോർമൽ ആയിട്ടുള്ള മെസ്സേജുകൾ ആണ് അവളും അയച്ചിരുന്നത്. ഒടുവിൽ എനിക്ക് സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ മെസ്സേജ് ചെയ്യൽ നിർത്തി. ഇനിയും വല്ലതും പറഞ്ഞാൽ എനിക്ക് അവളെ കാണണം എന്ന് ഞാൻ പറയും എന്നായിരുന്നു. മൊബൈൽ അവൈഡ് വെച്ചിട്ട് ഞാൻ പുറത്തോട്ട് പോയി. അത് വരെ ഓരോ മണിക്കൂറിലും ഞങ്ങൾ എന്തെങ്കിലും സംസാരിക്കുമായിരുന്നു.
രാവിലെ വെച്ചിട്ടു പോയ മൊബൈൽ ഞാൻ രാത്രി ആണ് പിന്നെ എടുത്തത്. വന്നിട്ട് നോക്കിയപ്പോ ഞാൻ ഞെട്ടി പോയി. ഒരു പത്തിരുപതു മിസ്സെദ് കാൾ. കുറെയേറെ മെസ്സേജുകൾ. എല്ലാം നിശയുടേതാണ്. ഞാൻ വിറയ്ക്കുന്ന കൈകളോടെ അത് ഓപ്പൺ ചെയ്തു. “ഡി എവിടെയാ നീ ? ” “വാണി… റിപ്ലൈ താടി കഴുത്തേ.. ” “മൊബൈൽ കയ്യിൽ വെച്ചൂടെ നിനക്ക്” “ഇനി നെ എന്നെ റിപ്ലൈ ചെയ്യാൻ വരണ്ട ” “വാണി…. ” “എവിടെയാ നെ പോയത്? ” “ഡീ…. ” പിന്നെ ഒരു അറ മണിക്കൂർ നേരത്തേക്ക് ഒന്നും ഇല്ലായിരുന്നു. പക്ഷെ അത് കഴിഞ്ഞിട്ടുള്ള മെസ്സേജുകൾ മുഴങ്ങുവാൻ ദേഷ്യപ്പെടലും ചീത്ത പറയലും ആയിരുന്നു. അവസാനം…
“ഐ മിസ് യു സൊ മാച്ച് ” “എനിക്ക് നിന്നെ കാണണം തോനുന്നു വാണി’ “നിനക്കു ഇങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ… എനിക്ക് സഹിക്കാൻ പറ്റണില്ല ” പിന്നെ ഒരുപാട് വിളികൾ ആയിരുന്നു. എനിക്ക് എല്ലാം കണ്ടിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടുക ആയിരുന്നു. അവള്കക്കും എന്നെ ഇഷ്ട്ടമാണല്ലോ. കാണാതെ ഇരിക്കാൻ
💬 Comments
View all comments