Chapter Title : അരക്കെട്ടിൽ ഇത്തിരി [വാണി]
പറ്റില്ലല്ലോ!
ഞാൻ പതുക്കെ വിറക്കുന്ന കൈകളോടെ തിരിച്ചു വിളിച്ചു. ആദ്യത്തെ റിങ് കഴിഞ്ഞ ഉടൻ ഫോൺ എടുത്തു. പിന്നെ കുറെ നേരം കരച്ചിൽ ആയിരുന്നു. ഞങ്ങൾ രണ്ടു പേരും ഒന്നും പറഞ്ഞില്ല. ഞങ്ങൾ കുറെ സംസാരിച്ചു. പരസ്പരം എത്ര ഇഷ്ട്ടം ആണ് എന്ന് ഞങ്ങൾ മനസ്സിലാക്കുകയായിരുന്നു. പതുക്കെ പതുക്കെ ഞങ്ങൾ തുറന്നു സംസാരിക്കാൻ തുടങ്ങി. എന്നെ ചുംബിയ്ക്കാൻ എനിക്കുള്ള ആഗ്രഹം അവൾ പറഞ്ഞപ്പോൾ പിന്നെ എനിക്ക് സഹിക്കാൻ ആയില്ല. അവസാനം ഞാൻ തന്നെ പറഞ്ഞു. “എനിക്ക് കാണണം നിന്നെ ” അങ്ങനെ ഞങ്ങൾ വെക്കേഷന് തീരാൻ കാത്തിരിക്കാതെ തിരിച്ചു കോളേജിൽ പോവാൻ തീരുമാനിച്ചു. വീട്ടിൽ അടുത്ത സെമിസ്റെരിന്റെ രേങിസ്ട്രറേൻ ഉണ്ട് എന്നൊക്കെ ആണ് പറഞ്ഞത്. ഒടുവിൽ ഞങ്ങൾ പിരിഞ്ഞിട് ഒരു മാസം ഇരുപതു ദിവസം കഴിഞ്ഞു ഞങ്ങൾ പിന്നെയും കാണാൻ തീരുമാനിച്ചു. ഞാൻ തൃശ്ശൂരിലേക്കുള്ള കോളേജിലേക്ക് വേഗം തന്നെ വണ്ടി കേറി. ഹോസ്റ്റ് വാർഡനെ കണ്ടിട്ട് റൂമിന്റെ കീ ചോദിച്ചു.
അപ്പോൾ ആണ് അവർ പറയുന്നത് നിഷ റൂമിലെത്തി എന്ന്!! എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ സർപ്രൈസ് ആയി നേരത്തെ വന്നിരിക്കുന്നു. ഞാൻ പടികൾ കയറി മൂന്നാമത്തെ നിലയിലേക്കു കയറി. റൂമിന്റെ മുന്നിൽ എത്തി വാതിലിൽ മുട്ടി. അവൾ വാതിൽ തുറന്നതും എന്നെ വലിച്ചു ഉള്ളിലേക്കിട്ടു. അവൾ ഒരു ബർമുഡയും ബനിയനും ആണ് ഇട്ടിരുന്നത്. അവൾ കുറച്ചു മെലിഞ്ഞിട്ടാണ്. പക്ഷെ നല്ല ഷേപ്പ് ഉള്ള ശരീരം. ഞാൻ അങ്ങനെ ഒന്നും ശ്രദ്ദിച്ചിരുന്നില്ല അത് വരെ. എനിയ്ക്ക് അവൾ ഒരുപാട് മനോഹാരിയാണ് എന്ന് തോന്നി.
കുറച്ചു
💬 Comments
View all comments