Chapter Title : അരളി പൂവ് 10 [ആദി007]
എനിക്കറിയാം കാര്യം സാധിക്കാന്നുള്ള ഓരോ വിദ്യകൾ "
കൊക്ക് കസേരയിൽ നിന്ന് പതിയെ ഇറങ്ങി നടന്നു
അവന്റെ ഓഞ്ഞ സെന്റി അടി കേട്ടപ്പോഴേ ദേവനു ഹാലിളകി.അത് ദേവന്റെ മുഖത്തു പ്രകടമായിരുന്നു.
"ഡാ.. നീ പോയെ "
അരിശം കടിച്ചമർത്തി ദേവൻ തുടർന്നു
"ഞാൻ പിടിച്ചു പൊട്ടിക്കും പറഞ്ഞേക്കാം "
"ഓ വേണ്ടേ.. ഈ പാവം അങ്ങ് പോയേക്കാം.തോമസ് സാറ് അറിഞ്ഞാൽ ഇതൊന്നും നടക്കില്ലെന്നു ഓർത്താൽ മതി "
ചെക്കന്റെ സംസാരത്തിൽ അല്പം ഭീഷണി ഉണ്ടാരുന്നു.
"നീ എന്നെ പേടിപ്പിക്കുവാണോടാ പുണ്ടാ മോനെ "
നിമിഷ നേരംകൊണ്ട് ദേവൻ എഴുന്നേറ്റു വന്നു കൊക്കിന്റെ കഴുത്തിൽ കുത്തി പിടിച്ചു തൂക്കിയെടുത്തു ഭിത്തിയിൽ ചേർത്ത് നിർത്തി മൂക്കിൽ ഇടിക്കാനായി മുഷ്ടി ഊങ്ങി.
കൊക്ക് ദേവനിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല.കൊക്ക് ആകെ പരിഭ്രാന്തനായി.കൂടാതെ ചെക്കൻ നിന്ന് വിങ്ങി പൊട്ടാൻ തുടങ്ങി.
കാര്യം ഒരു ആക്രാന്തം പിടിച്ചവൻ ആണേലും മുൻപ് ഒരുപാട് തവണ കൊക്കിനെ കൊണ്ട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്.അതൊക്കെ മനസിലൂടെ കടന്നു പോയപ്പോ ദേവൻ അൽപ്പം ഒന്ന് അഴിഞ്ഞു.
കൊക്കിന്റെ കവിളിൽ മെല്ലെ തട്ടി തുടർന്നു
"ഡാ. സ്ഥിരം കാണുന്ന പെണ്ണിനെപ്പോലെ അല്ല അവൾ വളയാൻ പ്രയാസമാണ്.നീ കിടന്ന് കയറു പൊട്ടിക്കാതെ.കുറച്ച് സമയം എടുത്തണേലും ഞാൻ അവളെ വളച്ചൊടിച്ചു കൈയിൽ എടുക്കും.അത് വരെ നീ ഒന്ന് അടങ്ങു അവളുടെ ശരീരത്തിലെ ഓരോ മറുകും അരഞ്ഞാണത്തിലെ മണിയുടെ വലുപ്പവും ഞാൻ പറഞ്ഞു തരാം പോരെ "
ഇത്രയും കേട്ടപ്പോൾ തന്നെ കൊക്കിന്റെ മുഖം വിടർന്നു
"മതി..മതി എനിക്കിത് കേട്ടാൽ മതി "
"ഇപ്പൊ
💬 Comments
View all comments