0%

Chapter Title : അരളി പൂവ് 10 [ആദി007]

Author : ആദി 007 Read All Parts 650

മതി"

"ഡി കൊച്ചേ. നീ പോയി കിച്ചുവിനെ കുളിപ്പിക്കാൻ നോക്ക്.ഞാൻ പോവാ നേരം പോയി "

"അവൻ തന്നെ കുളിച്ചോളും.മോളിവിടെ ഇരിക്ക് "

"ശെടാ ഇത് വല്ലാത്ത പണി ആയല്ലോ "

"ഉവ്വല്ലോ.. "

"പിന്നെ നമ്മുടെ അങ്കിൾ ഇന്ന് ഉറങ്ങില്ല.ചിലപ്പോ മാമിയും ഹാ ഹാ "

"അതെന്താ "
ഗ്യാസ് സ്റ്റോവ് കത്തിച്ചു വെള്ളം വെച്ചതിനു ശേഷം അർച്ചന തുടർന്നു.

"ചിരിക്കാതെ പറ പോത്തേ "

"പുള്ളിയും ഒരു വികാരമുള്ള മനുഷ്യൻ അല്ലെ മോളെ "

"സത്യം പറയടി നീ എന്താ ഒപ്പിച്ചെ..? "

"ഒന്നുല്ല.... വികാരം ഉണർത്താൻ അങ്കിളിനെ തുണി എല്ലാം പറിച്ചു കാട്ടണ്ട.ഈ ഇടുപ് മതി മോളെ "

"ഐയ്യെ..... അസത്ത് "
ചുറ്റിനും നോക്കി കണ്ണിൽ കണ്ട ചൂലെടുത്തു നിർമലയെ തല്ലാൻ ഓങ്ങി.

നിർമല ഒറ്റയോട്ടം ഒപ്പം അർച്ചനയും.ഹാളിൽ കസേരക്ക് ചുറ്റും രണ്ടും കൂടി ടോം ആൻഡ് ജെറി ഓട്ടം.

"എന്റെ ഈശോയെ... "

"നിക്കടി തോന്നിവാസി "

ഒന്ന് രണ്ട് പ്രാവിശ്യം മിസ്സായെങ്കിലും മോശമല്ലാത്ത ഒരണം നിർമലയുടെ പുറത്തിട്ടു കിട്ടി.

"ഹമ്മോ .......... !"

അർച്ചനയ്ക്ക് അത്രമേൽ ദേഷ്യം ഉണ്ടാരുന്നു.പെട്ടെന്നാരുന്നു അർച്ചനയുടെ ഫോൺ അടിക്കാൻ തുടങ്ങിയത്. നിർമല അവിടേക്ക് പാഞ്ഞു.അർച്ചന അതൊന്നും കാര്യമാക്കിയില്ല ഈ പ്രാവിശ്യം നിർമലയുടെ കുസൃതീ ശെരിക്കും കടന്നു പോയി. അല്ലെങ്കിൽ ഒന്ന് ഓർത്തു നോക്കിയേ അച്ഛന്റെ പ്രായം ഉള്ളോരോടൊക്കെയാണോ തോന്നിവാസം കാട്ടുന്നെ.

നിർമല ഫോൺ എടുത്തു.വിളിക്കുന്ന ആളെ കണ്ടപ്പോഴേ പെണ്ണിന് ആശ്വാസം ആയി.

"ഡി പോത്തേ... ഇത് ഡോക്ടറാണ് "
അടുത്തേക്ക് പാഞ്ഞെത്തിയ അർച്ചനയുടെ നേരെ

💬 Comments

View all comments