0%

Chapter Title : അരളി പൂവ് 2 [ആദി 007]

Author : ആദി 007 Read All Parts 343

അരളി പൂവ്  2

Arali Poovu Part 2 | Author : Aadhi | Previous Part


രാത്രിയുടെ മേൽനോട്ടത്താൽ ചുറ്റുപാടും ഇരുട്ടിൽ കുതിർന്നു കഴിഞ്ഞിരുന്നു.

സമയം പത്തു മണി.

കിച്ചു നല്ല ഉറക്കത്തിലാണ്. താഴെ മാമിയും അങ്കിളും ഇപ്പൊ ഏഴു്റക്കം ഉറങ്ങിക്കാണും. രണ്ടും അതികം ഉറക്കം ഉളക്ക്യാത്ത ടീമ്സാണ്. ഒരു ടേബിൾ ലാംബ് വെളിച്ചത്തിൽ അർച്ചന പതിവുപോലെ തന്റെ പിഎസ്സ്സ്സി പഠനത്തിൽ മുഴുകി. ഇടയ്ക്കിടെ അവൾ കിച്ചൂനെ ശ്രദ്ധിക്കുന്നുമുണ്ട്.

ചുറ്റുപാടും നിശബ്‌ദത. പെട്ടന്ന് അ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ഫോൺ ശബ്‌ദിച്ചു

'ടൂ ടൂ'

അതൊരു ടെക്സ്റ്റ്‌ മെസ്സേജ് ആയിരുന്നു. ബോറൻ എന്ന് സേവ് ചെയ്തിരുന്നു

"ഇവന് ഉറക്കവും ഇല്ലേ ഈശ്വരാ "
അവൾ മെസ്സേജ് വായിച്ചു
-ഗുഡ്നൈറ്റ് അച്ചു -

"ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല"

അർച്ചന ഉടനെ നിര്മലയെ വിളിച്ചു
ലൈൻ ബിസിയായിരുന്നു

"ഓ ഇവളിപ്പോ ആരെ വിളിക്കുവാ"
ഫോൺ ചെവിയിൽ അമർത്തി അല്പം അരിശത്തോടെ അവൾ പിറുപിറുത്തു

ഇംഗ്ലീഷിലും അതെ സന്ദേശം വൈകാതെ എത്തി

"ശെരി അമ്മച്ചി. അടിയന് മനസിലായി"
ഫോൺ കട്ട് ചെയ്തു ഒരു ദീർഖശ്വാസം എടുത്തു
"മ്മ്ഹ് ........"
അവൾ പുസ്തകത്തിൽ മുഴുകി

ഉറക്കത്തിലായിരുന്ന കിച്ചുവിനെ ഉണർത്താതെ ശബ്‌ദം താഴ്ത്തിയാണ് അർച്ചനയുടെ വായന

അൽപ സമയത്തിന് ശേഷം
നിര്മലയുടെ കോൾ വന്നു

"നീ കാരണം ഇതിപ്പോ മൂന്നാമത്തെ സിമ്മാ മാറുന്നെ"
ഫോൺ എടുതപ്പാടെ നിര്മലയോട് അർച്ചന ചീറി

"അതിനിപ്പോ എന്നതാ സംഭവിച്ചേ..? നീ ചൂടാകാതെ എന്റെ കൊച്ചേ "

"ടി നിന്റെ ഓഫീസിലെ അലി ഇല്ലേ അവനെക്കൊണ്ട്

💬 Comments

View all comments