Chapter Title : അരളി പൂവ് 2 [ആദി 007]
"ഈ ചുരിദാർ സൂപ്പറാണോ....?"
മുഖത്തൊരു പാൽ പുഞ്ചിരി ഫിറ്റ് ചെയ്താണ് അർച്ചനയുടെ ചോദ്യം
"ഹേയ് പോരാ ഞാൻ അത് വെറുതെ പറഞ്ഞതല്ലേ "
"പോടീ ദുഷ്ട പിശാചേ"
അർച്ചന നടത്തത്തിനു അല്പം വേഗത കൂട്ടി
നിർമല പതിവുപോലെ ഒപ്പം കൂടി
"ഡി പോത്തേ.എന്തേലും പറഞ്ഞാൽ ഈ സൂപ്പർ ഫാസ്റ്റ് പോക്ക് നിർത്തിക്കോണം കേട്ടോ.ബാക്കി ഉള്ളവൻ സ്പീഡിൽ നടന്നു ചാവാറായി "
അർച്ചന ഗൗരവം വിട്ടു അറിയാതെ ചിരിച്ചുപോയി ഒപ്പം നിര്മലയും.
നിര്മലയെ ഒന്ന് അടിമുടി നോക്കിയ ശേഷം അർച്ചന തുടർന്നു
"ഡീ നിമ്മി പെണ്ണെ .നിനക്ക് വയറുഭാഗം ഒന്ന് വൃത്തിക്ക് മറചൂടെ "
"വയർ ശകലം പുറത്തു പോയാൽ ആകാശം ഒന്ന് ഇടിയുകേല സാറെ "
"ഓ പിന്നെ "
"നിന്നെപ്പോലെ പിശുക്കി അല്ല ഞാൻ"
"ഉവാ ...എങ്കിൽ നിനക്ക് അങ്കിളിന്റെ മുന്നിൽ എങ്കിലും വൃത്തിക്ക് നിന്നൂടെ"
"എന്നാത്തിനാ ..അങ്ങേര് എത്രയും ചെല്ലിയാ മാമിടെ ചുക്കി ചുളിഞ്ഞ വയർ കാണുന്നെ .ഇതും കൂടി കാണട്ടടി വല്ലപ്പോഴും"
"ഐയ്യെ പോടീ വൃത്തികെട്ടൊളെ "
പ്രഭാത സൂര്യ കിരണം ഇരുവര്കും മാറ്റുക്കൂട്ടിയിരുന്നു.ഇങ്ങനെ ഓരോന്നും പറഞ്ഞു നടത്തം തുടർന്നു കൊണ്ടേ ഇരുന്നു .
വഴിയരികിലെ വായിനോക്കികൾക്കു ശെരിക്കും ഒരു വിരുന്നു തന്നെയാണ് നിർമല.അവളുടെ വെളുത്ത വയർ എല്ലാവരെയും അവളിലേക്ക് ആകര്ഷിപ്പിച്ചിരുന്നു.സാരീ വിടവിലൂടെ അത് പ്രദര്ശിപ്പിക്കുന്നതിൽ അവളും ആസ്വദിച്ചു .
അല്പം അകലെ റോഡിന്റെ സമീപത്തായി ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട്.അതിനോട് ചേർന്ന ബെഞ്ചിൽ ഇരുപ്പുറച്ച റിയാസ് അടുത്തിരുന്ന ജോയലിനെ ഒന്ന് നുള്ളി
"എന്താടാ മൈരേ "
ഗ്രൗണ്ടിലേക്ക് നോക്കി ഇരുന്ന ജോയലിനു
💬 Comments
View all comments