0%

Chapter Title : അരളി പൂവ് 5 [ആദി007]

Author : ആദി 007 Read All Parts 514
ഈ ഭൂമി മലയാളത്തിൽ ഇല്ല " "സൂക്ഷിക്കണം ഇക്കാ ഓൻ ഒരു ഇബിലീസാ" "ഓനെക്കാട്ടിലും ബല്യ ഇബിലീസാ ഞാൻ" ജബ്ബാർ ഒന്ന് പരിഭ്രമിച്ചു "എന്താടാ നിനക്ക് ഓനെ ഇത്രക്ക് പേടി??" "ഏയ്‌ പേടിയൊന്നും അല്ല ഇക്കാ.പിന്നെ നേരിട്ട് മുട്ടാൻ പോണേ നമുക്ക് വേറെ വെല്ലോം നോക്കിയാലോ " "വേറെ എന്ത് ..?" "ഇക്കാ എനിക്കൊരു ചെങ്ങായി ഉണ്ട്.അലി ഓന് എല്ലാം ബാങ്കിലും പരിചയക്കാരുണ്ട്.ആ വഴി ദേവന്റെ കള്ള പണം ഏതേലും ബാങ്കിൽ ഉണ്ടോന്നു അന്വേഷിക്കാം .ഉണ്ടേൽ പണി കൊടുക്കാൻ " "പോടാ ഹിമാറെ അന്റെ കോത്താഴത്തെ ഐഡിയ" ജബ്ബാർ ആകെ ചൂളി പോയി. "അനക്ക് സങ്കടം ആയോ.പോട്ടെടാ അവനു ഞാൻ പണികൊടുത്തോളം." ജബ്ബാറിന്റെ തോളത്തു തട്ടി നാസർ പറഞ്ഞു. അൽപ സമയത്തിന് ശേഷം ജബ്ബാർ തന്റെ സുഹൃത്തായ അലിയെ വിളിച്ചു തന്റെ പ്ലാനിങ്ങും ഇക്കയുടെ പ്രതികരണവും എല്ലാം അറിയിച്ചു കേട്ടപാടെ അലി ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി
"നീയും എന്നെ കളിയാക്കിക്കോ" "പിന്നെ കളിയാക്കാതെ ഇജ്ജാതി മണ്ടനാടാ നീ" "ഓ പിന്നെ" "വെറുതെ അല്ല നിന്റെ റംലാത്ത ഇതുവരെയും നിനക്ക് വളയാത്തെ" "അതൊന്നും അല്ല ഇത്ത നല്ല സ്വഭാവമാ " "പോടാ മൈരേ " അലി പിന്നെയും പൊട്ടി ചിരിക്കാൻ തുടങ്ങി "ഞാൻ വെക്കുവാ " "എന്റെ ജബ്ബാറെ ഇതിന്റെ വല്ല കാര്യവും ഉണ്ടോ.നിങ്ങൾക്കു അവനെ പിടിച്ചു നാല് പൊട്ടിച്ച പോരെ " "നിനക്ക് ഓനെ അറിയത്തോണ്ടാ.എന്റെ ഈ വലുത് കൈയിലെ കമ്പി ഓന്റെ പണിയ അറിയോ.ഞാൻ ആരോടും അത് പറഞ്ഞിട്ടില്ല " "അപ്പൊ നീ ബൈക്കിന് വീണതല്ലേ

💬 Comments

View all comments