Chapter Title : അരളി പൂവ് 6 [ആദി007]
പോവാൻ "
"അവൻ നിന്നെ ശരിക്കും എറിയുവാരുന്നലോടി "
"ബോറൻ ..!"
"എന്നാലും നീ ആ വയർ ഒന്ന് കാണിച്ചാരുന്നെങ്കിലോ ..?"
അരിശം കേറ്റാൻ നിർമല ഓരോന്ന് പറയാൻ തുടങ്ങി
"എന്തിനാ വയർ.ഞാൻ കേറി അവന്റെ മടിയിൽ അങ്ങ് ഇരിക്കാം എന്തെ ...?"
"അവന്റെ ഗിയർ നിന്റെ കോത മംഗലത്ത് ആയിരിക്കും.ചെക്കൻ നാല് ഹോണും അടിക്കും"
"ചീ പട്ടി ..
(അർച്ചന നിര്മലയുടെ തലക്കിട്ടു ഒന്ന് കൊടുത്തു.)
ഇനി പറയോ ..?"
"അയ്യോ ഇല്ലേ ...!
എടി പോത്തേ നമ്മുടെ അങ്കിൾ എന്ന പുസ്തകമാ ഈ വായിക്കുന്നെ ..വെല്ല മുത്തു ചിപ്പി ആണോ ..?"
നിർമല പിന്നെയും ചിരി തുടർന്നു
അർച്ചന ചുറ്റുമൊന്നു നോക്കി
"ഭാഗ്യം റോഡിൽ ആരും ഇല്ല .
നീ പോയി അന്വേഷിക്ക് ."
അർച്ചന നടത്തം തുടർന്നു
"പറയാൻ പറ്റൂല മോളെ.മാമി ഇപ്പോഴും നല്ല ഗുണ്ടാ ..അങ്കിൾ നല്ല കളി ആയിരിക്കും "
"ദൈവമേ ഈ സാധനത്തിന്റെ നാക്കിനു ഇല്ലില്ലല്ലോ "
"എടി ഇപ്പോഴേ പറ്റു.നിനക്ക് ജോലി കിട്ടിയാൽ ഒന്നിച്ചുള്ള നടത്തം നടക്കുമോ എന്തോ .."
നിർമല ഒന്ന് നെടുവീർപ്പെട്ടു
"എങ്കിൽ ഞാൻ രക്ഷപെട്ടു "
"എടി ഭയങ്കരി "
ഇരുവരും പൊട്ടി ചിരിച്ചു
[തുടരും]
💬 Comments
View all comments