0%

Chapter Title : അരളി പൂവ് 8 [ആദി007]

Author : ആദി 007 Read All Parts 951

ചോദിച്ചു

"നിനക്ക് പീരീഡ്സ് ‌ വെല്ലോം ആണൊ"
ദേവൻ ചെറു തമാശയോടെയാണ് മറുപടി കൊടുത്തത്.

"ചെയ് ചെയ് അതൊന്നും അല്ല."

"നീ മുഖവുര ഇടാതെ പറ പെണ്ണേ"
ദേവൻ അവളുടെ ഇടുപ്പിൽ ചേർത്തു പിടിച്ച് തന്നോട് അടുപ്പിച്ചു

"സർ.നമ്മുടെ അർച്ചന ഇല്ലേ.അതൊരു പാവമാ"

"അതേ അവൾ പാവമാ.അതിനെന്താ..?"
ഒന്നും മനസിലാവാത്തവനെ പോലെയായിരുന്നു ദേവന്റെ ചോദ്യം

"എന്നെപോലെ ഒന്നും അല്ല അ കൊച്ച്"

"ഓഹോ.മോള് പോയി ഒരു പെഗ് കൂടി കൊണ്ടുവാ പോ ..."

മറിയ മനസ്സില്ല മനസോടെ അടുത്ത പെഗ്ഗെടുക്കാൻ പോയി

'ഓഹോ വക്കാലത്തായിട്ടാ അവളുടെ വരവ്.മോളെ മാറിയേ ഈ കലത്തിൽ വേവൂല'
ദേവൻ മനസ്സിൽ പറഞ്ഞു

അപ്പോഴേക്കും മറിയ അടുത്ത പെഗ്ഗായി എത്തി.

"സർ.അവൾ ..."

"മതി മതി നിർത്ത്"

പെഗ് ദേവന്റെ നേരെ നീട്ടി എന്തോ പറയാനും ദേവൻ അത് വാങ്ങി അവളെ തടഞ്ഞു

"ടി.ഇന്നും കൂടിയേ നിന്നെ എനിക്ക് കിട്ടു.നാളെ നീ പോകുവാ.വെറുതെ എന്റെ മൂഡ് കളയല്ലേ"

"മൂടോന്നും കളയില്ല സർ.എന്നാലും എന്തോ ..ഞാൻ പറഞ്ഞിട്ടില്ലേ അതിന്റെ ലൈഫ് ഒരു ട്രാജഡിയാ .."

"ഒന്ന് മതിയാക്കടി."
ദേവന്റെ ശബ്‌ദം ഒന്ന് കടുത്തു

മറിയ ആകെ ഒന്ന് പതറി ഇനി ഈ കാര്യം മിണ്ടിയാൽ പന്തി അല്ലെന്നു അവൾക്കു മനസിലായി.അവൾ നിശബ്ദയായി ദേവന്റെ മുന്നിൽ നിന്നു.ഒറ്റവലിക്ക് കൈയിലിരുന്ന പെഗ്ഗ് കുടിച്ചു തീർത്ത ശേഷം മറിയയുടെ കൈയിൽ പിടിച്ച് ദേവൻ തന്റെ ദേഹത്തേക്ക് ഇട്ടു.ഒറ്റ കറക്കത്തിന് അവളുടെ മുകളിലായി ദേവൻ.ഇതെല്ലാം ഞൊടി ഇടയിൽ ആ മുറിയിൽ അരങ്ങേറി

"എന്താ അവളോടൊരു സ്നേഹം.. മം..? "
മറിയയുടെ

💬 Comments

View all comments