0%

Chapter Title : അരളി പൂവ് 8 [ആദി007]

Author : ആദി 007 Read All Parts 952

മുടി നാരുകളെ നുകർന്നുകൊണ്ട് ദേവൻ ചോദിച്ചു

"എന്തോ അറിയില്ല.
പിന്നേ ഇങ്ങനെ ഒന്നും ആ കൊച്ച് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്‌യും"

"അതൊക്കെ അവള് സമ്മതിക്കും.അതിനുള്ള വഴിയൊക്കെ എനിക്കറിയാം."

ദേവന്റെ വാക്കുകൾക്കു അവൾ കാതോർത്തു.ദേവൻ തുടർന്നു

"3 മാസം തോമസ്സിവിടെ ഇല്ല.പിന്നെ അവളുടെ മോന്റെ സർജറി ഇല്ലേ..?"

"മം ..!"

"ഭർത്താവിന്റെ പേരിലുള്ള വസ്തു വിറ്റിട്ട് അത് നടക്കില്ല.ആ വസ്തു ആരും വാങ്ങില്ല അതിന്റെ പണി ഞാൻ ചെയ്തിട്ടുണ്ട് "

"അയ്യോ അത്രയ്ക്ക് വേണോ ?"
മറിയ ഒന്ന് ഞെട്ടി

"സർജറി നടക്കില്ലെന്നു പറഞ്ഞില്ലല്ലോ അത് നടക്കും.എന്റെ പണം കൊണ്ട്. അവൾക്കൊരു ബാധ്യത ആവും അത്.ഒരിക്കലും തീർക്കാൻ പറ്റാത്ത കടപ്പാടിന്റെ ബാധ്യത.പിന്നെ എല്ലാം എന്റെ വഴിയിൽ ആവും"

"എന്നാലും അവള് സമ്മതിച്ചില്ലെങ്കിലോ ..?"
സംശയം ഒഴിയാത്ത വണ്ണം അവള് ആവർത്തിച്ചു

"ഹം "
ദേവൻ ഒന്ന് ആലോചിച്ച ശേഷം തുടർന്നു
"ഞാൻ ദ്രോഹിക്കും.ഞാൻ മോഹിക്കുന്നത് കിട്ടിയില്ലെങ്കിൽ പിന്നെ അവൾക്കൊരു ജീവിതം ഇല്ല"

അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ ഒരു അഗ്നിഖോളം എന്ന് കണക്കെ ചുവന്നിരുന്നു.ശബ്ദം പൈശാചികമായി മാറി.ബലിഷ്ടമായ കൈകളാൽ തലയണയെ ഞെരടി

'ഈശോയെ അവളെ രക്ഷിക്കണേ'
മറിയ അവള് അറിയാതെ മനസ്സിൽ മന്ത്രിച്ചു പോയി.

അപ്പോഴേക്കും ദേവൻ അവളുടെ കഴുത്തിലേക്ക് ഊളയിട്ടു ഇറങ്ങി.

അർച്ചനയുടെ വീട്‌.മാമിയുടെയും അങ്കിളിന്റെയും വീട്ടിലെ സർക്കീട്ട് കഴിഞ്ഞു കിച്ചു എത്തി.സന്ധ്യാനാമവും ചൊല്ലി പുള്ളിക്കാരൻ മടിച്ചു മടിച്ചു പഠിക്കാനായി ഇരുന്നു

അർച്ചന അവന്റെ അടുത്ത് തന്നെ ഇരിന്നു.

"മര്യാദക്ക് പഠിച്ചോ.ഇല്ലേൽ എന്റെ കൈയിൽ നിന്നും വാങ്ങും നീ "

കിച്ചു ആകെ മടി പിടിച്ച് ഇരിക്കുവാണ്.എല്ലാ

💬 Comments

View all comments