0%

Chapter Title : അരളി പൂവ് 8 [ആദി007]

Author : ആദി 007 Read All Parts 975

"മെസ്സേജ് ചെയ്താൽ മതി.വാട്സ്ആപ്പ് വേണ്ടാ കേട്ടോ ടെസ്റ്റ് മതി.ഇപ്പൊ ഗന്ധർവ്വൻമാരുടെ മെയിൻ ഏരിയ വാട്സ്ആപ്പ് ആണ്."

"മം "
അർച്ചന ഒന്ന് മൂളി.

"എങ്കിൽ വിട്ടോ "

പിന്നേ അർച്ചന അവിടെ നിന്നില്ല അപ്പോൾ തന്നെ ഓടി.ബസിൽ പോകുമ്പോഴൊക്കെ അവൾ അത് പിന്നെയും പിന്നെയും ഓർത്തു .

"പട്ടി മറിയ അവൾ എല്ലാം സാറിനോട് പോയി പറഞ്ഞു.ഈശ്വരാ എന്റെ മാനം പോയി.ഞാൻ ഇതുപോലെ ചമ്മിയിട്ടില്ല"
അവൾ സ്വയം പറഞ്ഞു.

ബസ് നിന്നതും അവൾ ഇറങ്ങിയതും വീട്ടിലേക്ക് നടന്നതും എല്ലാം യന്ത്രികമായിരുന്നു.ഗേറ്റിന്റെ മുന്നിൽ എത്തിയപ്പോൾ ആയിരുന്നു വീട്‌ എത്തിയാ കാര്യം അവൾ ഓർത്തത്.

ഉടനെ തന്റെ ഫോൺ എടുത്ത് ദേവന് ഒരു ടെസ്റ്റ് മെസ്സേജ് ചെയ്തു
"' വീട്ടിൽ വന്നു സർ "'

"'ഓക്കേ "'
റിപ്ലയും ഉടനെ എത്തി.

അർച്ചന ഗേറ്റ് തുറന്നു അകത്തേക്ക് കയറി.ദേവൻ അർച്ചനയുടെ മെസ്സേജ് നോക്കി കാമത്തോടെ ഉമ്മ വെക്കുന്ന ആക്ഷൻ കാണിച്ചു

[തുടരും]

💬 Comments

View all comments