0%

Chapter Title : അരളി പൂവ് 9 [ആദി007]

Author : ആദി 007 Read All Parts 613

എന്താന്ന് വെച്ചാൽ ചെയ്യട്ടെ "
ജബ്ബാർ തിരിച്ചു സമാധാനിപ്പിച്ചു

"അല്ലേലും ഞാൻ ഒന്നും പറയാൻ പോണില്ല."
റംല വാശിക്ക് കുണ്ടിയും കുലുക്കി അകത്തേക്ക് പോയി.

"ഇങ്ങേര് എന്തൊരു പടപ്പ എന്റെ പടച്ചോനെ.ഇതുപോലെ ഒരു മൊഞ്ചത്തിയെ ആർക്കേലും കിട്ടുമോ."
ജബ്ബാർ ഒന്ന് നെടുവീർപ്പെട്ടു ശേഷം അവന്റെ മുറിയിലേക്ക് നടന്നു.

നാസർ കൂർക്കം വലിച്ചു ഉറങ്ങുകയാണ്.അല്ല എങ്ങനെ ഉറങ്ങാതിരിക്കും അതുപോലെ അല്ലെ മോന്തിയത്.വിശാലമായ കട്ടിലിന്റെ ഒരു ഭാഗത്ത്‌ റംല ഇരുന്നു.

"പടച്ചോനെ ...!
എന്റെ ഒരു ഗെതികേട്‌ "
അവൾ സ്വയം പഴിച്ചു.

അപ്പോഴേക്കും റംലയുടെ ഫോണിൽ അലിയുടെ വാട്സ്ആപ്പ് സന്ദേശം എത്തി

"ഹലോ ഇത്താ ഫുഡിയോ "

അത് കണ്ടതും റംലയുടെ കണ്ണുകൾ വിടർന്നു.അവൾ ഫോൺ എടുത്തു ടൈപ് ചെയ്യാൻ തുടങ്ങി

"മം . മാഷോ ..?"

"ഞാൻ കഴിച്ചു . റിപ്ലൈ തന്നല്ലോ.സന്തോഷമായി "

"മം ..എന്തേയ് ..?"

"രണ്ട് ദിവസം ആയി ഗുഡ്‌നൈറ്റ് മാത്രമല്ലെ ഉള്ളു .അവിടുത്തെ വിശേഷം ഒന്നും അറിഞ്ഞില്ലല്ലോ "

"ഓ പിന്നേ.ഇവിടെ ഒരു വിശേഷവും ഇല്ല "

"അവിടുത്തെ വേണ്ടാ.ഇത്തയുടെ അറിഞ്ഞാൽ മതി "

"എന്താ ഒരു സ്നേഹം "

"എന്തോ ഞാൻ സ്നേഹം വാരി കോരി കൊടുക്കുന്ന കൂട്ടത്തിലാ "

"മം ഉവ്വ "

"എന്തുപറ്റി ...രണ്ടു ദിവസം പെട്ടന്ന് മുങ്ങിയെ..? "

"ഇക്ക നേരത്തെ വന്നു അതാ "

"ഇന്ന് പുള്ളി വന്നില്ലേ ..?"

"വന്നു .കുടിച്ചു ബോധം ഇല്ലാതെ വന്ന ഇവിടെ കിടപ്പുണ്ട് "

"സത്യം പറഞ്ഞാൽ ഇക്കക്ക് പറ്റിയ പെണ്ണല്ല ഇത്ത"

"മം "

"എന്താ

💬 Comments

View all comments