0%

Chapter Title : അരളി പൂവ് 9 [ആദി007]

Author : ആദി 007 Read All Parts 614

ഒരു മം...?"

"ഒന്നുല്ല "

"ഉറക്കം വരുന്നില്ലേൽ എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാം.അപ്പൊ ഈ മൂഡോഫ് അങ്ങ് മാറും "

"ടാ ഇക്ക നിന്നോട് കലിപ്പിലാ.ദേവന്റെ കാര്യവും പറഞ്ഞു "

"ഓ .അങ്ങേർക്കു വട്ടാ.ചുമ്മ ചാടി കേറി എന്തേലും ചെയ്യാൻ പറ്റുമോ "

"അയാൾക്ക് വട്ടു തന്നെയാടാ "

"അന്ന് വിളിച്ച കക്ഷി ഇല്ലേ അർച്ചന.പുള്ളിക്കാരിടെ മെസ്സേജ് വെല്ലോം വന്നോ ?"

"ഇല്ലടാ.ഞാൻ എന്തേലും മെസ്സേജ് അയക്കണോ..? "

"വേണ്ടാ.മെസ്സേജ് ഒന്നും വേണ്ടാ.ഇനി അല്ലെ പ്ലാൻ.ഞാൻ പറഞ്ഞു തന്നപോലെ അങ്ങ് ചെയ്താൽ മതി"

"മം മം .ചിലപ്പോ ഇക്കാ നിന്നെ കാണാൻ വരും നാളെ "

"അതൊന്നും പ്രശ്നം അല്ല .ഞാൻ നോക്കിക്കോളാം "

"മം "

"പിന്നേ ഞാൻ പറഞ്ഞ കാര്യം കിട്ടിയില്ല"

"എന്ത് കാര്യം ..?"
റംലയുടെ മുഖത്തു ഒരു കള്ള ചിരി
പടർന്നു

"ഓ പിന്നേ അറിയാത്ത പോലെ"

"എനിക്ക് അറിയില്ല "

"ഫോട്ടോ .ഇപ്പൊ അറിഞ്ഞോ "

"എന്റെ ഫോട്ടോ എന്തിനാ നിനക്ക് "

"കാണാൻ "

"എന്തിനാണാവോ കാണുന്നെ ..?"

"ചുമ്മാ ഒരു സ്നേഹം കൊണ്ട് "

"പിന്നേ പിന്നേ അവന്റെ ഒരു സ്നേഹം"

"പ്ലീസ് ഒന്ന് താ എന്റെ ഇത്ത"

"തരില്ല"

"?"

"ഞാൻ ഉറങ്ങാൻ പോവാ "

"ശോ ..പോവണോ ഇത്ര പെട്ടന്നോ .?"

"മ്മ്മ് ഇക്ക ചിലപ്പോ എഴുന്നേൽക്കും "

"എന്നാൽ ഒരു ഫോട്ടോ എങ്കിലും താ പ്ലീസ് "

"നോ "

"പോടീ "

"പോടാ "

റംല ഓൺലൈനിൽ നിന്നു പോയി. അലി

💬 Comments

View all comments