0%

Chapter Title : അരളി പൂവ് [ആദി 007]

Author : ആദി 007 Read All Parts 1.2K
ബാക്കി മുഖത്തും എല്ലാം തെറിച്ചു. കാറിലെ ടിഷ്യു പേപ്പർ എടുത്തു അവൾ മുഖം തുടച്ചു. അലിയെ നോക്കി. അലി ഫോൺ എടുത്തു അൺ മ്യൂട്ട് ചെയ്തു സംസാരം തുടർന്നു. "ആ മോനെ മമ്മി അല്പം ബിസിയാണ്. പിന്നെ വൈകിട്ട് ഇത്തിരി ലേറ്റ് ആയെ വരുള്ളൂ " "എന്താ അങ്കിൾ...? " "ഇവിടെ ഒരു സ്റ്റാഫിന്റെ അച്ഛൻ മരിച്ചു. അവിടെ പോയിട്ടേ എത്തുള്ളു. " "ഓഹ് ഓക്കേ അങ്കിൾ " നിർമല അലിയെ നോക്കി ലാസ്യ ഭാവത്തോടെ ചിരിച്ചു. കാർ പതിയെ ഓടി തുടങ്ങി. ****************************************** സർക്കാർ ആശുപത്രി. അർച്ചന കാര്യമായി തന്നെ തൊഴിൽ വാർത്ത (മാഗസിൻ) നോക്കുകയാണ്. "മം ഇതിലിപ്പോ ഒന്നും എനിക്ക് പറ്റിയത് ഇല്ലല്ലോ ഈശ്വര. " പേജുകൾ മറിച്ചു മറിച്ചു നോക്കുന്നു.ഒപ്പം കണ്ണുകൾ പരതുന്നു. "ഒരു രക്ഷയും ഇല്ലേ. ഹം കുറെ ഒറക്കം ഒഴിഞ്ഞു പിഎസ്സി നോക്കിയത് വെറുതെ ആയി. ലിസ്റ്റിൽ പോലും ഇല്ല" (ഒന്ന് നെടുവീർപ്പെട്ടു) "പിന്നെ ഉള്ളത് ഇതാ.ഇതിൽ ഒരു കുന്തവും ഇല്ല എനിക്ക് പറ്റിയത് " (നിരാശയോടെ അവൾ സ്വയം പുലമ്പി) "ടെക്നോ സൊല്യൂഷൻസ്. അഹ് കിട്ടിപ്പോയി." (അർച്ചനയുടെ കണ്ണുകൾ ഒന്ന് വിടർന്നു ) "വിവിധ തസ്തികകളിൽ സ്റ്റാഫിനെ ആവിശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം. ബി ടെക്, ഡിഗ്രി, ഡിപ്ലോമ യോഗിത. പ്രായ പരുതി 35.മുൻപരിചയം ഉള്ളവർക്കു മുൻകടന. " (മുഖത്ത് ഒരു ചിരി പടർന്നു ) "ഉണ്ടല്ലോ എത്രവേണേലും മുൻപ് പരിചയം ഉണ്ടല്ലോ." (തൊഴിൽ വാർത്ത കൈയിൽ എടുത്തതിനു ശേഷം) "നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പൻ " അർച്ചന ഉടനെ

💬 Comments

View all comments