0%

Chapter Title : അരളി പൂവ് [ആദി 007]

Author : ആദി 007 Read All Parts 1.2K
ചെയ്താൽ മതി " ഹെഡ് നേഴ്സ് മുരണ്ടു. "എല്ലാരേയും ഭരിക്കുന്നപോലെ എന്നെ ഭരിക്കാൻ വരണ്ട " (അർച്ചന ഒട്ടും വിട്ടു കൊടുത്തില്ല ) മറ്റു രണ്ട് നേഴ്സ്മാർ മാത്രേ അവിടെ അപ്പൊ ഉണ്ടാരുന്നുള്ളു. വഴക്ക് കൊഴുക്കാൻ നേരം ഡോക്ടർ പോകാനായി ഇറങ്ങി "എന്താ ഇവിടെ ഒരു ബഹളം" ഡോക്ടർ ബെഹളത്തിനടയിലേക്കു വന്നു. അർച്ചന നടന്ന കാര്യം ഡോക്ടർ നോട് പറഞ്ഞു. അയാൾ കുട്ടിയെ ചികില്സിക്കാനായി മുറിയില്ലേക്ക് കൊണ്ട്പോയി ഒപ്പം വൃദ്ധയും. ഹെഡ് നേഴ്സ് അവിടെ നിന്നു സ്ഥലം വിട്ടു. മുഖത്തു യുദ്ധം തോറ്റ ഫീൽ ഉണ്ടാരുന്നു അവർക്കു. "കലക്കി ചേച്ചി അവർക്കു ഇത്തിരി അഹങ്കാരം കൂടുതലാ" ഇതെല്ലാം കണ്ടു നിന്ന നേഴ്സ് പറഞ്ഞു "അല്ല പിന്നെ" (മോഹൻലാലിനെ പോലെ ഒന്ന് കണ്ണിറുക്കി പുഞ്ചിരിച്ചു ) "എല്ലാം ഡോക്ടർ അമ്മയുടെ അനുഗ്രഹം " ഇരുവരും ചിരിച്ചു
ബാങ്കിലെ ജോലിക്ക് ശേഷം അലി നിർമലയെ കൂട്ടി നേരെ പോയത് തന്റെ ഫ്ളാറ്റിലേക്കായിരുന്നു. എല്ലാ വിത സൗകര്യങ്ങളും ഉള്ള റോയൽ ഫ്ലാറ്റ്. മറ്റാരും അവിടെ ഇല്ല. അലിയുടെ താമസം ഒറ്റക്കാണ് പാചകമെല്ലാം അയാൾക്കു നല്ല വശമുണ്ട്. എങ്കിലും അന്ന് അവർ പുറത്ത് നിന്നു ഭക്ഷണം വാങ്ങിയിരുന്നു. ഒരു ഭർത്താവിനെ പരിചരിക്കും എന്ന പോലെ ഭക്ഷണം അലിക്ക് വിളമ്പി ശേഷം അവളും കഴിച്ചു. "വിശപ്പ്‌ മാറിയോ എന്റെ കൊച്ചന് " (സോഫയിൽ ഇരുന്നു കൊണ്ട് നിർമല ചോദിച്ചു ) "ഇനി അല്ലേടി വിശപ്പ്‌ മാറ്റാൻ പോകുന്നെ " കൈ കഴുകുന്നതിന്റെ ഇടയിൽ കണ്ണാടിയിൽ കൂടി നോക്കി അലി മറുപടി നൽകി "ഡാ ചെറുക്കാ

💬 Comments

View all comments