Chapter Title : അരളി പൂവ് [ആദി 007]
കൂടി വന്നു.
"അച്ചു...........?
അച്ചൂ ........... "
ഹൌസ് ഓണർ മാമിയുടെ വിളി ആരുന്നു ആ കേട്ടത്. ഇരുവരും താമസിക്കുന്നത് മാമിയുടെ വീടിന്റെ രണ്ടാം നിലയിലാണ്.
"അച്ചൂ നീ എങ്കെ ഇറുക്ക്. സീക്കറം വാങ്കോ "
(ഇത്തവണ വിളിയുടെ ഖനം ഒന്ന് കൂടി)
"ഓ.....ദാ വരുന്നു മാമി "
അർച്ചന താഴേക്കു ഓടി. ഹാളിൽ എത്തിയപ്പോൾ ടീവിയുടെ സ്വിച്ച് ഓഫാക്കി.
"മതി കണ്ടത് പോയി ഇരുന്നു പഠിക്കടാ"
കിച്ചു മനസില്ല മനസോടെ പുസ്തകലോകത്തേക്കു നടന്നു.
"എന്തിനാ മാമി വിളിച്ചത്..? "
സ്റ്റെപ്പുകൾ ഇറങ്ങി അവൾ താഴേക്കു ചെന്നു
"മോൾക്കൊരു പോസ്റ്റ് ഉണ്ട് അതിനാ ഇവള് കിടന്നു ബഹളം വെച്ചത് "
സിറ്റ് ഔട്ടിൽ ഇരുന്ന് കട്ടനടിച്ചു കൊണ്ട് രാമചന്ദ്രൻ നായർ പറഞ്ഞു.
മാമി മുഖം ഒന്ന് കടുപ്പിച്ചു രാമചന്ദ്രനെ നോക്കി.
"ഓ അത്രേയുള്ളു ഞാൻ അങ്ങ് പേടിച്ചു പോയി എന്റെ അങ്കിളേ. എന്നിട്ടെവിടെ മാമി പോസ്റ്മാൻ....? "
പറഞ്ഞു തീരും മുൻപേ അപ്പുറത്തെ വീട്ടിൽ നിന്നു പോസ്റ്മാൻ ഗേറ്റ് കടന്നു വന്നു. കൈയിൽ മണി ഓർഡർ ആയിരുന്നു.
"അർച്ചന ദിലീപ്...? "
അയാൾ ചോദിച്ചു
"ഞാൻ തന്നെയാണ് ചേട്ടാ "
അവൾ മണി ഓർഡർ കൈപറ്റി.
"ആരുടേയ മോളെ "
"നാട്ടിൽ നിന്നു അമ്മയുടേയ അങ്കിളേ "
മുകളിൽ നിന്നു പിന്നെയും ടിവിയുടെ ശബ്‌ദം കേട്ടു
"ഈ ചെറുക്കൻ. ഇന്ന് ഞാനാ കുന്ത്രാണ്ടം അടിച്ചു പൊട്ടിക്കും "
അർച്ചന മുകളിലേക്കു നീങ്ങി
അവൾ പോകുമ്പോൾ അവളുടെ നൈറ്റിക്കുള്ളിൽ നിതംബം ഇരു ഭാഗത്തേക്കും കുലുങ്ങി കുലുങ്ങി ആടി. ഇത്
💬 Comments
View all comments