0%

Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]

Author : wanderlust Read All Parts 7.6K

കുടിച്ചിട്ടാ വന്നത്. നിന്റെ പെട്ടിയൊക്കെ റെഡി ആക്കിയോ.. ഇതാ ഈ സാധനം ലെച്ചൂന് കൊടുക്കാൻ ഉള്ളതാ..
___________________

ലെച്ചു... ശരിക്കും പേര് ലയന എന്നാണ് കേട്ടോ. പാച്ചുവിനെ കെട്ടിയ ശേഷം ഫേസ്ബുക്കിലെ പേരൊക്കെ മാറ്റി ലയന പ്രവീൺ എന്നാക്കി. അമ്മയുടെ മൂത്ത ചേട്ടന്റെ മകൾ ആണ്. എന്നെക്കാൾ മൂത്തതാണ് ലയന.. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന വാശിയിൽ ആയിരുന്നു ലെച്ചു. സ്റ്റേറ്റ് ബാങ്കിൽ ജോലി കിട്ടിയ ആ വർഷം തന്നെ പാച്ചുവിനെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു.. മർച്ചന്റ് നേവിക്കാരൻ പാച്ചു ആള് സൂപ്പർ ആണ്, ചിലപ്പോൾ 6 മാസം ഒക്കെ നാട്ടിൽ ഉണ്ടാവും, ബാക്കിയുള്ള സമയങ്ങളിൽ ഓളപ്പരപ്പിൽ ഒഴുകി നടക്കലാണ്. അതുകൊണ്ട് അവൻ കാണാത്ത രാജ്യങ്ങൾ കുറവായിരിക്കും. കാണാത്ത പെണ്ണും കുറവായിരിക്കും എന്ന് ഇന്ന് മനസിലായി. ഇപ്പൊ 6 മാസം ആയി പാച്ചു നാട്ടിൽ പോയിട്ട്. കഴിഞ്ഞ കോണ്ട്രാക്ട് തീർന്നപ്പോൾ നാട്ടിൽ പോവാൻ ഇരുന്നതാണ്. പ്രമോഷൻ സമയം ആയതുകൊണ്ട് പാച്ചു ഒന്ന് മടിച്ചു. പുതിയ കോണ്ട്രാക്ട് ഒപ്പിട്ടുകൊടുത്തു. ഇനി പോവാനുള്ളത് ദൂരെ എവിടെയോ ആണ്. 1 വർഷമെങ്കിലും കഴിയും അടുത്ത ലീവ് കിട്ടാൻ. അതിന്റെ കലിപ്പിലാണ് ലെച്ചു. അവളെ സോപ്പിടാൻ ഉള്ള സാധനങ്ങൾ ആയിരിക്കും എന്റെ കയ്യിൽ തന്ന പൊതിയിൽ. രണ്ടുപേർക്കും ഒന്നിനും കുറവില്ലെങ്കിലും ആകെയുള്ള ഒരു വിഷമം കുട്ടികൾ ഇല്ലെന്നതാണ്. കല്യാണം കഴിഞ്ഞ് 5 വർഷം ആയെങ്കിലും ഇതുവരെ കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവൾക്കുണ്ടായില്ല. കുറേ ട്രീട്മെന്റ് ഒക്കെ ചെയ്‌തെങ്കിലും ഒന്നും ഫലം കണ്ടില്ല. അവളുടെ എന്തോ പ്രശ്നം കൊണ്ടാണ് കുട്ടികൾ ആവാത്താതെന്ന് മാത്രമേ

💬 Comments

View all comments