0%

Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]

Author : wanderlust Read All Parts 7.6K

എനിക്ക് അറിയൂ. എന്തോ പറഞ്ഞുവരുമ്പോൾ ഒരിക്കൽ അമ്മ അറിയാതെ എന്നോട് പറഞ്ഞുപോയതാണ് ഈ കാര്യം.

ശരിക്കും ലച്ചുവിനോട് എനിക്ക് ഭയങ്കര അടുപ്പം തോന്നിയിട്ടുണ്ട്. നാട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന എന്റെ ലക്ഷ്മികുട്ടിക്ക് കൂട്ടിന് ഉള്ളത് അവളാണ്. ഒരു 3 വർഷം ആയി അവൾ എന്റെ വീട്ടിലാണ് താമസം. വീടിന് അടുത്തുള്ള ബാങ്കിലേക്ക് ട്രാൻസ്ഫർ ആയതിൽ പിന്നെ വലിയമ്മാവൻ ആണ് അവളെ വീട്ടിൽ നിർത്താൻ തീരുമാനിച്ചത്. പാച്ചുവിന്റെ വീട്ടിൽ നിന്നും ഇവിടേക്ക് എത്തിപ്പെടാൻ വലിയ പാടാണ്. രണ്ട് ബസ് മാറിക്കയറി ഇവിടെ എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിയും. അവൾ വീട്ടിൽ ഉള്ളതുകൊണ്ട് അമ്മയ്ക്ക് ഒരാളായി. ഈ പാച്ചുവിനെ ഞാൻ ആദ്യമായി കാണുന്നത് ദുബായിൽ വച്ചാണ്. ഇവരുടെ കല്യാണ സമയത്ത് ഞാൻ നാട്ടിൽ ഇല്ലാതിരുന്നതിന്റെ ദേഷ്യം അവൾ ഈയിടെ കൂടി പറഞ്ഞിരുന്നു. പണ്ടത്തെ ലെച്ചു ഒക്കെ ആകെ മാറിയിട്ടുണ്ടാവും. പാച്ചുവിന്റെ കയ്യിൽ അല്ലെ കിട്ടിയത് .... നന്നായി ഉടച്ചു വാർത്തിട്ടുണ്ടാവും.

ഉച്ചയ്‌ക്ക് മുൻപ് കുറച്ചു കൂട്ടുകാർ റൂമിൽ വന്നു. അതോടെ പാച്ചു പോയി നല്ല രണ്ട് കുപ്പിയുമായി തിരിച്ചു വന്നു. ഗൾഫ് ജീവിതം അവസാനിപ്പിക്കുന്നതിന്റെ ചെറിയൊരു ആഘോഷം റൂമിൽ നടന്നു. സംഭവം കള്ളുകുടിയാണ്.. ഒരു പഞ്ചിന് വേണ്ടി ആഘോഷം എന്നൊക്കെ പറയുന്നതാണ്. എല്ലാവരെയും വിട്ടുപോകുന്നതിൽ വിഷമം ഉണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ ഭയങ്കര സന്തോഷമാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും മലയാളക്കരയുടെ പച്ചപ്പിലേക്ക് കാലുകുത്താൻ പോകുകയാണ്. പിന്നെ പുതിയൊരു ജീവിതവും.
_____________

ബോർഡിങ് പാസ്സൊക്കെ കിട്ടി ചുമ്മാ ഇരുന്നപ്പോൾ ആണ് കുപ്പി വാങ്ങിയില്ലല്ലോ എന്നോർത്തത്.. ഇനിയും സമയം ഉണ്ട്, അതുകൊണ്ട് ഡ്യൂട്ടി

💬 Comments

View all comments