0%

Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]

Author : wanderlust Read All Parts 7.6K

ഫ്രീ ഷോപ്പുകളിൽ കൂടി ഒരു കറക്കം ആവാമെന്ന് വിചാരിച്ചു. അവസാനം ഓഫർ നോക്കി രണ്ടെണ്ണം വാങ്ങി. രണ്ടെണ്ണം വാങ്ങുമ്പോൾ ചെറുത് ഒരെണ്ണം ഫ്രീയുണ്ട്‌. അത് ഏതായാലും ലാഭം ആയി. കുപ്പിയൊക്കെ വാങ്ങി വെയ്റ്റിംഗ് ഏരിയയിൽ വന്നിരുന്നപ്പോഴാണ് അവിടെ ഒരു ചെറുക്കനും പെണ്ണും കിന്നരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. അവൻ അവളുടെ ചുമലിൽ കൈയിട്ട് ചിരിച്ചുല്ലസിച്ച് സംസാരിക്കുകയാണ്. ഇതൊക്കെ കാണുമ്പോൾ എന്റെ മനസ് പതിയെ മീരയുടെ പുറകെ അലയാൻ തുടങ്ങി. ഒരിക്കൽ അവളുടെ കൂടെ ഇതേ എയർപോർട്ടിൽ ഞാനും ഇരുന്നിട്ടുണ്ട് ഇതുപോലെ. ജോലിയുടെ ഭാഗമായി അവൾ ഒരിക്കൽ സിംഗപ്പൂരിലേക്ക് പോയപ്പോൾ ഞാനും കൂടെ പോയിരുന്നു. അന്ന് ഇതുപോലെ ഞങ്ങളും ഇരുന്നതും രണ്ട് ദിവസം ഒരു മുറിയിൽ താമസിച്ചതും എല്ലാം മനസിലേക്ക് ഓടി വന്നു. രണ്ട് ദിവസം കൂടെ തമാസിച്ചപ്പോൾ ഒന്നും എനിക്ക് അവളോട് ആക്രാന്തം തോന്നിയില്ല. മാത്രമല്ല അവൾ ആ കാര്യത്തിൽ ഒക്കെ വളരെ കാർക്കശ്യം ഉള്ള കൂട്ടത്തിൽ ആണ്. കൈയൊക്കെ പിടിച്ച് നടന്നിട്ടുണ്ട് എന്നല്ലാതെ ഒരു ഉമ്മപോലും ഞാൻ ഇതുവരെ വച്ചിട്ടില്ല. എനിക്ക് അവളോട് കാമത്തേക്കാൾ ഉപരി പ്രേമമായിരുന്നു. ഒന്നും ചെയ്യാതെ വിട്ടത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.

പുല്ല്... ഓരോന്ന് ആലോചിച്ച് മനുഷ്യന്റെ മൂഡ് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. കുടിച്ച കള്ളിന്റെ തരിപ്പും ഇറങ്ങി. ഇനി രണ്ടെണ്ണം അടിച്ചാലേ രക്ഷയുള്ളൂ... അപ്പോഴതാ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു നേരത്തെ ഫ്രീ കിട്ടിയ കുഞ്ഞൻ ജെ.ഡി...
എന്തായാലും ഒന്ന് പിടിപ്പിക്കാം എന്ന് കരുതി. ഒരു ബോട്ടിൽ പെപ്സിയും വാങ്ങി ബാത്റൂമിലേക്ക് വച്ചു പിടിച്ചു. കയ്യിൽ ഉള്ള തെർമൽ ഫ്ലാസ്കിലെ

💬 Comments

View all comments