Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]
കരുതുന്നു. ലില്ലിയുമായി നടക്കുന്ന എല്ലാ സംഭാഷണങ്ങളും ഇംഗ്ലീഷിൽ ആണ്. കഥയുടെ ആസ്വാദന മികവിനുവേണ്ടി സംഭാഷണങ്ങൾ മലയാളത്തിൽ എഴുതുന്നു എന്നുമാത്രം )
: ഓഹ്... അത് ശരി. നീ ഇവിടെ വന്നിട്ട് ഇപ്പൊ എത്ര വർഷം ആയി
: ഞാൻ എഞ്ചിനീറിങ് കഴിഞ്ഞ ഉടനെ എത്തിയതാണ് ഇവിടെ.. ഇപ്പൊ 5 വർഷം കഴിയാറായി. നീണ്ട 5 വർഷങ്ങൾക്ക് ശേഷം ഞാൻ നാളെ തിരിച്ച് എന്റെ സ്വർഗത്തിലേക്ക് പോകും... എന്റെ സ്വന്തം കണ്ണൂർ.
: 5 വർഷമായിട്ട് നീ വെക്കേഷൻ എടുത്തില്ലെന്നോ... നിനക്ക് നല്ല ജോലിയുണ്ട്, കാശുണ്ട് പിന്നെ എന്തേ ഇത്രയും നാൾ പോയില്ല
: 3 വർഷം ആയപ്പോൾ നാട്ടിൽ പോവാൻ ഇരുന്നതാ.. അപ്പോഴാണ് അവൾക്ക് പുതിയൊരു ജോലി കിട്ടിയിട്ട് ഇവിടേക്ക് വന്നത്. പിന്നെ പോവാൻ തോന്നിയില്ല. ഇപ്പൊ അവള് എന്നെ തനിച്ചാക്കി പോയി.. പുറകേ ഞാനും ഈ നാടിനോട് വിടപറയാൻ പോകുന്നു..
: ആഹാ... അപ്പൊ കാമുകിയൊക്കെ ഉണ്ട്. എന്നിട്ടാണോ നേരത്തെ എന്നോട് കള്ളം പറഞ്ഞത് ഇതുവരെ ഒരു പെണ്ണിനേയും തൊട്ടിട്ട് പോലുമില്ലെന്ന്..
: എടി പോത്തെ... കേരളത്തിലെ പ്രണയം എന്നു പറഞ്ഞാൽ നിന്റെ നാട്ടിലെ പോലെ, പരിചയപ്പെട്ട അന്ന് തന്നെ സീൽ പൊട്ടിക്കലും വായിൽ അടിച്ച് ഒഴിക്കലും ഒന്നും അല്ല... അത് പരിശുദ്ധ പ്രണയമാണ്, അവിടെ പരസ്പര സ്നേഹത്തിനാണ് മുൻഗണന...
നിനക്ക് അറിയോ... ഞാൻ ഇതുവരെ അവൾക്ക് ഒരു ഉമ്മ പോലും കൊടുത്തിട്ടില്ല
: ആഹ് അതുപറ.... ചുമ്മാതല്ല അവൾ നിന്നെ ഇട്ടേച്ചും പോയത്.
നീ ബാക്കി പറ, എന്താ അവളുടെ പേര്
: മീര...
💬 Comments
View all comments