Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]
വേണമെങ്കിൽ നാട്ടിൽ തന്നെ നിന്നോ, പൈസയൊക്കെ ഞാൻ മാസത്തിൽ അയച്ചോളാം. എനിക്ക് കാനഡ വിസ ശരിയായിട്ടുണ്ട്. അടുത്ത മാസം അവിടെ ജോയിൻ ചെയ്യണം. അത് പറയാൻ ആണ് ഞാൻ ഇപ്പൊ വിളിച്ചത്.
: മീരേ.. നീ എന്താ ഈ പറയുന്നത്. അടുത്ത മാസം പോകണമെന്നോ.. അപ്പൊ എല്ലാം നേരത്തെ ശരിയായി. എന്നോട് പറയാൻ ഞാൻ ആരാ അല്ലെ....
: ലാലു... നീ വെറുതേ സെന്റി ആവല്ലേ.. നീ ജോലിക്ക് പോകണം എന്നൊന്നും ഞാൻ പറയില്ല. പക്ഷെ ഭർത്താവ് ഇപ്പോഴും പഠിക്കുകയാണെന്ന് പറയാൻ എനിക്കും വീട്ടുകാർക്കും കുറച്ചിലാണ്. നീ ചുമ്മാ പപ്പയുടെ ബിസിനസ് ഒക്കെ നോക്കി നാട്ടിൽ നിൽക്ക്. അതാവുമ്പോ പപ്പയ്ക്കും ഒരാളാവും പിന്നെ നിനക്ക് അത്യാവശ്യം പോക്കറ്റ് മണിയും ആവും. അങ്ങനാണെങ്കിൽ ഞാൻ പോകുന്നതിന് മുൻപ് കെട്ട് നടത്താം. പപ്പയ്ക്ക് വലിയ താല്പര്യം ഉണ്ടായിട്ടൊന്നും അല്ല. പിന്നെ ഞാൻ സ്നേഹിച്ചു പോയില്ലേ എന്നു കരുതിയിട്ടാ
: നിന്റെ പപ്പേടെ അണ്ടി താങ്ങാൻ ഒരുത്തനെയാണ് വേണ്ടതെങ്കിൽ അത് കാശുകൊടുത്ത് വച്ചാൽ പോരെ... എന്നെ കെട്ടണോടി പൂറി മോളെ..
പിന്നെ നീ പറഞ്ഞില്ലേ പോക്കറ്റ് മണി എന്നോ മറ്റോ... എടി പുണ്ടച്ചി മോളേ, മംഗലത്ത് വീട്ടിൽ ശ്രീ ലാലിന്റെ പറമ്പിലെ തേങ്ങാ പെറുക്കി വിറ്റാൽ കിട്ടും നീ പറഞ്ഞ എച്ചിലിനേക്കാൾ കൂടുതൽ.. അതുകൊണ്ട് മോള് പോയി നന്നായി വാ.. പറ്റിയാൽ നിന്റെ അപ്പന്റെ കോണകം കഴുകാൻ ഒരു സായിപ്പിനെ കൂടി കൂട്ടിക്കോ വരുമ്പോ..
: നീ എന്റെ പപ്പയെ....
: മിണ്ടാതിരിയെടി... പരിചയപ്പെട്ട അന്ന് കേൾക്കാൻ തുടങ്ങിയതാണ് അവളുടെ പപ്പേടെ
💬 Comments
View all comments