0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11.1K

എന്താടാ…. മറ്റേ പെണ്ണ് പോയെന്ന് കേട്ടല്ലോ

: ഓഹ് അത് പോയി…

: പോട്ടെടാ… നമുക്ക് അടുത്തതിൽ പിടിക്കാം…

: ഒന്ന് പോ ലെച്ചു… ഇനി പ്രേമിക്കാനൊന്നും ഞാനില്ല…

: നീ കോളേജിൽ ഒക്കെ പോയി തുടങ്ങ്… പെൺപിള്ളേരൊക്കെ പുറകേ വരില്ലേ…

: പിള്ളേരെ ഒക്കെ ആർക്ക് വേണം… എന്റെ പ്രായത്തിന് ഇപ്പൊ ആന്റിമാരാ ബെസ്ററ്

: ഓഹ്... ട്രെൻഡിനൊപ്പം

: നിനക്ക് എങ്ങനെ അറിയാം അതൊക്കെ

: ഞാനും ഈ ലോകത്ത് തന്നല്ലേ മോനേ… അതൊക്കെ അറിയാം

: എന്റെ ലെച്ചു… ഇനി നിനക്കെങ്ങാൻ വല്ല ചുറ്റികളിയും ഉണ്ടോ…

: പോടാ… ചില വായിനോക്കികളെ ഒക്കെ കാണുമ്പോ തന്നെ രണ്ട് കൊടുക്കാൻ തോന്നും…

: നീ ഗ്ലാമർ അല്ലേടി… പിള്ളേര് നോക്കാതിരിക്കോ…

അത് പോട്ടെ… ഇതാ ഇപ്പൊഴത്തെ ട്രെണ്ടെന്ന് നിന്നോടാരാ പറഞ്ഞത്...പാച്ചു ആണോ

: ഹേയ് ..പാച്ചു ഇങ്ങനൊന്നും പറയില്ല… ഇപ്പൊ മര്യാദയ്ക്ക് വിളിക്കാൻ തന്നെ നേരമില്ല… കപ്പൽ അവിടുന്ന് പുറപ്പെടാൻ ആയി പോലും. ഇനി വിളിയൊക്കെ കണക്കാ. സംഭവം എന്റെ കൂടെ ബാങ്കിൽ ഉള്ള ഒരു ചേച്ചി പറഞ്ഞതാ… പുള്ളിക്കാരി നൈസായിട്ട് ഒരു കിളുന്ത് പയ്യനെ ഒപ്പിച്ചു. ഓഹ്… എന്നാ ഒലിപ്പീര് ആണെന്നോ.. ഇടക്ക് അവൻ ബാങ്കിൽ വരും…. കാണാൻ വല്യ കൊണം ഒന്നും ഇല്ല… എങ്ങനാമ്മോ സുജേച്ചിക്ക് ഇഷ്ടായത്

: ആഹാ… നിന്റെ സുജേച്ചി ആള് കൊള്ളാലോ… എനിക്ക് ഒന്ന് പരിചയപ്പെടുത്തി തരണേ

: നിന്നെ ഇപ്പൊ കണ്ടാൽ ഒന്ന് പ്രേമിക്കാൻ ഒക്കെ തോന്നും… ചെക്കൻ ആള് കൊഴുത്ത് നല്ല ചുള്ളൻ ആയിട്ടുണ്ട്.

💬 Comments

View all comments