Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]
അതുകൊണ്ട് എന്റെ മോൻ ബാങ്കിന്റെ പരിസരത്ത് പോലും വന്നേക്കരുത്…
: ഓഹ്… നിനക്ക് അസൂയ അല്ലാതെന്ത്.
: പിന്നേ….ഞാൻ വിചാരിച്ചാൽ എന്താ കിട്ടാത്തതാണോ… പിള്ളേര് പുറകെ ക്യു നിക്കും… കാണണോ നിനക്ക്
: അടിച്ചു നിന്റെ മുട്ട്കാല് ഞാൻ പൊട്ടിക്കും… അങ്ങനെ നിനക്ക് പ്രേമിക്കാൻ തോന്നിയാൽ എന്നെ നോക്കിക്കോടി… അതാവുമ്പോ സൗകര്യം ആയി… പുറത്തൊന്നും പോണ്ടല്ലോ, വീട്ടിൽ തന്നെ കിട്ടും
: യാ….മോനെ.
വെറുതെ അല്ല പാച്ചു പറഞ്ഞത് ചെക്കൻ മദാമ്മമാരെയൊക്കെ കണ്ട് കണ്ണ് മഞ്ഞളിച്ചു വരുന്നതാ… നല്ലോണം നോക്കിക്കോണേന്ന്
: തെണ്ടി…. ഇനി അവൻ എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ…
: അപ്പൊ ഉള്ളതാണോടാ… പാച്ചു പറഞ്ഞപ്പോ ഞാൻ തമാശ ആണെന്നാ കരുതിയേ..
: ഇല്ലെടി പോത്തേ….നിന്റെ കെട്ടിയോന് പ്രാന്താ..
എന്നാലും മറ്റെ പൂ.. അല്ല… മീര മോള് ഇങ്ങനെ തേച്ചിട്ട് പോകുംന്ന് ഒട്ടും വിചാരിച്ചില്ല
: ആദ്യം വിളിച്ചത് തന്നാ കറക്റ്റ്.. മാറ്റണ്ട..
നിനക്ക് എന്നെയെങ്ങാൻ പ്രേമിച്ചൂടായിരുന്നോ… പുളിൻകൊമ്പ് നോക്കി പോയിട്ടല്ലേ
: ഞാൻ അറിഞ്ഞോ നീ കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ചരക്ക് ആവുമെന്ന്..അയ്യോ…
(പറഞ്ഞപ്പോൾ ആണ് അബദ്ധം മനസിലായത്… പക്ഷെ ചരക്ക് എന്ന് കേട്ടപ്പോൾ ലെച്ചിവിന്റെ കണ്ണുകൾ ഒന്ന് വിടർന്നു. നാണത്താൽ അവൾ മെല്ലെ ചുണ്ട് കടിച്ച് താഴേക്ക് നോക്കി)
: ഒന്ന് പോ.. ശ്രീകുട്ടാ…
വേണ്ടാത്ത മോഹം ഒന്നും വെക്കണ്ട… ഞാനേ നിന്റെ ചേച്ചിയാ…
: ചേച്ചി മാത്രം അല്ലല്ലോ, എന്റെ മുറപ്പെണ്ണ് കൂടിയല്ലേ….
: എന്നിട്ട് മുറച്ചെറുക്കൻ എന്തേ പെണ്ണ് കാണാനൊന്നും വീട്ടിലേക്ക് വന്നില്ല…
:നമ്മുടെ നാട്ടിൽ ഇപ്പോഴും പ്രായത്തിൽ മൂത്ത
💬 Comments
View all comments