0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11.1K

കളയാൻ ഞാനില്ല.. നാണിച്ചു നിന്നിട്ടൊന്നും ഒരു കാര്യവുമില്ല

: ആഹ് പിന്നേ… അവൾക്കും വേണം.. എനിക്ക് എടുത്തത് പോലെ അവൾക്കും എടുത്തോ

: ചേച്ചിയുടെ സൈസ് പറഞ്ഞാൽ നന്നായിരുന്നു…

: ലെച്ചു നിനക്ക് 85 -90 അല്ലെ എടുക്കാറ്

: എന്റെ ശ്രീ… നാറ്റിക്കല്ലേ… ഞാൻ പറഞ്ഞോളാം…

അവസാനം ലെച്ചു അവൾക്ക് വേണ്ട സാധനങ്ങൾ ഒക്കെ എടുത്ത് ഞങ്ങൾ കടയിൽ നിന്നും ഇറങ്ങി. വണ്ടിയിൽ കയറിയ ഉടനെ അവൾ എന്റെ തലയ്ക്കിട്ട് ഒന്ന് തന്നു.

: കഴുത… ഇനി അവിടുള്ള ആർക്കും എന്റെ സൈസ് അറിയാണ്ടുണ്ടാവില്ല.. ഒരു മൈക്ക് വച്ച് വിളിച്ചു പറഞ്ഞൂടായിരുന്നോ പൊട്ടാ

: അയ്യോ അത് ഞാൻ ഓർത്തില്ല… എന്തായാലും ഞാൻ പറഞ്ഞ സൈസ് കറക്ട് അല്ലെ

: അതൊക്കെ ശരിയാണ്… പെണ്പിള്ളേരുടെ സൈസൊക്കെ നോക്കി പറയാൻ മാത്രം വളർന്നു അല്ലെ എന്റെ കളിക്കൂട്ടുകാരൻ

: പിന്നല്ല… മുകളിലത്തെ സൈസ് പറയണോ

: അയ്യോ… നിന്നോടില്ല… വിട് വിട് വണ്ടി വിട്…

: ലെച്ചു…. നീ എടുത്ത ആ ചുവന്ന കളർ സൂപ്പർ ആ…

: ഡാ…. കേറി കേറി ഇതെങ്ങോട്ടാ

: ഇതിൽ എന്താ ഇത്ര തെറ്റ്.. ബ്രാ ന്റെ കളർ അല്ലെ ഞാൻ പറഞ്ഞുള്ളു… അല്ലാതെ അത് വേണമെന്നൊന്നും പറഞ്ഞില്ലല്ലോ

: എന്റെ ദൈവമേ… ഈ ചെക്കനെകൊണ്ട്…. നീ ദുബായിൽ പോയത് ഇതിനാണോ, മുൻപൊന്നും ഇത്ര വഷളായിരുന്നില്ലല്ലോ

: ഒന്ന് പോടി… ഇനി എങ്ങോട്ടാ

: നീ എങ്ങോട്ട് വേണേലും പൊക്കോ…

ലെച്ചുവിനെയും കൂട്ടി നേരെ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വിട്ടു. ഈ

💬 Comments

View all comments