0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11.1K

പറഞ്ഞതാ…

: എടാ മഹാപാപീ… അതും കഴിഞ്ഞോ… ഇങ്ങനെ പോയാൽ നാളെ നീ എന്നെ കേറിപിടിക്കുമല്ലോ…

: ലെച്ചു നീ തെറ്റിദ്ധരിക്കല്ലേ… ഞാൻ അങ്ങനെ പറഞ്ഞതല്ല

: ഉം… മനസ്സിലാവുന്നുണ്ട്..

ഡാ കഴപ്പാ… സത്യം പറയെടാ ദുബായീന്ന് എത്രയെണ്ണത്തിന്റെ അടുത്ത് പോയിട്ടുണ്ട് …

: എന്റെ ലച്ചൂ… ഇല്ലെടി. ആ സാധനം ഒരു ഫ്രണ്ട് വാങ്ങിയപ്പോൾ എന്താണെന്ന് അറിയാൻ വാങ്ങിയതാ ഞാനും.. അല്ലാതെ കഴപ്പ് ഒന്നും അല്ല

: പോട പോട…. എന്തായാലും നിന്നെക്കാൾ കുറച്ച് ഓണം അധികം ഉണ്ടതല്ലേ ഞാൻ…  ഞാൻ കണ്ടുപിടിച്ചോളാം..

വീട്ടിൽ എത്തി ഉടനെ ഞാൻ ബാത്റൂമിലേക്ക് ഓടി. ആ സാധനം ഇനി അവിടെ വച്ചാൽ ശരിയാവില്ല. അമ്മയെങ്ങാൻ വന്ന് എന്താണെന്ന് എടുത്തു നോക്കിയാൽ തീർന്നു. എന്റെ ഓട്ടം കണ്ട് ലെച്ചുവും പുറകെ തന്നെ വന്നു.. അവൾ വിടുന്ന ലക്ഷണം ഇല്ല. ടോയ് എടുത്ത് ഷെൽഫിൽ വച്ച് തിരിയുമ്പോൾ ലെച്ചു എന്നെനോക്കി കളിയാക്കി ചിരിക്കുന്നുണ്ട്.

: ഡാ ശ്രീകുട്ടാ.. ഇതൊന്നും അധികം യൂസ് ചെയ്യണ്ട… അവസാനം തൊലിയൊക്കെ പൊട്ടി ചോരയൊലിപ്പിച്ച് ഡോക്ടറെ കാണേണ്ടി വരും.. നാണക്കേട് ആവുമേ

: ഓഹ്… ഇത് ലോക്കൽ സാധനം അല്ല മോളെ,,, നിങ്ങൾ പെണ്ണുങ്ങളേതിനേക്കാൾ സോഫ്റ്റ് ആണ്…

( അവൾ വായപൊത്തി ഒന്ന് ചിരിച്ചു)

: അപ്പൊ എന്റെ സംശയം ശരിയാണ്… ഇത് പൂവിൽ നിന്നും പൂവിലേക്ക് പരാഗണം നടത്തിയ വണ്ട്  തന്നെ…

( ഇപ്പോഴാണ് ഞാൻ പറഞ്ഞതിലെ അബദ്ധം മനസിലായത്)

: ഹീ…

ഒന്ന് വിശ്വസിക്ക് ലെച്ചു… അങ്ങനെ കുറേ പൂവിൽ ഒന്നും പോയിട്ടില്ല

:

💬 Comments

View all comments