0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11.1K

പറ

: കടിച്ചു തിന്നാനുള്ള കൊതിയാണ്...അത്രതന്നെ. അതിനെ നീ പ്രേമമെന്നോ കാമമെന്നോ എന്ത് വേണേലും വിളിച്ചോ.

( ഇത് കേട്ടപ്പോൾ ലെച്ചുവിന്റെ ചുണ്ടൊന്ന് മലർന്നു… അവളുടെ കണ്ണുകളിൽ നാണം അലയടിച്ചു..)

: അയ്യേ … ഒരു നാണവും ഇല്ലാതെ പറഞ്ഞൊപ്പിച്ചു കള്ളൻ…

: മോള് വിഷയം മാറ്റല്ലേ….ഇനി ഞാൻ ചോദിച്ചതിന് ഉത്തരം താ

: സത്യം പറഞ്ഞാൽ കുട്ടികാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് നീ എന്നും കൂടെ ഉണ്ടെങ്കിൽ എന്ന്.. പിന്നെ വലുതായപ്പോൾ ആ ആഗ്രഹം ഒക്കെ എവിടോ പോയി. ഒരു ജോലി വാങ്ങണം എന്നായി ലക്‌ഷ്യം. പിന്നെ കല്യാണം ആയി… അങ്ങനെ പഴയതൊക്കെ മറന്നുപോയി എന്ന് വേണേൽ പറയാം.

: അപ്പൊ ഒന്നുമില്ല അല്ലെ… ഛേ… വെളുക്കുവോളം വെള്ളം കോരിയത് വെറുതെ…

എടി പന്നി എന്റെ ഐസ് ക്രീമിന്റെ കാശെടുക്ക്…വെറുതേ അവളേം കൊണ്ട് ഇല്ലാത്ത എണ്ണയും കത്തിച്ച് ബീച്ചിലൊക്കെ കറങ്ങി

: ഡാ പട്ടീ… കാര്യം കാണാൻ മാത്രം ലച്ചൂന്ന് വിളിച്ചോണ്ട് വന്നാമതി.. തെണ്ടി…

: എല്ലാം തുറന്നു പറഞ്ഞ ഞാൻ ആരായി…. ശശി…

: എന്റെ ശശീ… ഞൻ മുഴുവൻ പറഞ്ഞില്ലെടാ…

: പറ പറ… ഇപ്പൊ എന്താ എന്നോട് തോന്നുന്നേ..

: എന്താ ആവേശം… അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല… പക്ഷെ നീയും നല്ല മുട്ടൻ ചരക്കായിട്ടുണ്ട് ഇപ്പൊ… എനിക്ക് ഇഷ്ടപ്പെട്ടു

: ഓഹ്… ഏന്റെ ലച്ചൂ…. ഉമ്...മ്മ

: അയ്യേ പോടാ… നിന്റെ മറ്റെവൾക്ക് കൊണ്ടുകൊടുക്ക്..

------/----/-----/-----

ലെച്ചുവിനോട് എല്ലാം തുറന്നു പറഞ്ഞ സന്തോഷത്തിൽ ഞാൻ തുള്ളിച്ചാടി.. അവൾ പെട്ടെന്നൊന്നും സമ്മതിച്ചു തരില്ല.

💬 Comments

View all comments