Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]
തന്നില്ല. പന്നി… ഇതൊക്കെ അവളുടെ തന്ത്രം അല്ലെ.. എന്ന പിന്നെ പോയി വതിൽ മുട്ടി നോക്കാം.. അഥവാ ബിരിയാണി കൊടുത്താലോ…
പതുക്കെ എഴുന്നേറ്റ് പോയി കതകിൽ മുട്ടിനോക്കി… ഒരു രക്ഷയും ഇല്ല. തിരിച്ചു പോകാൻ ഒരുങ്ങിയപ്പോഴാണ് തോന്നിയത്.. ഇനിയവൾ ലോക്ക് ചെയ്തിട്ടില്ലെങ്കിലോ.. ഒന്ന് തുറന്നു നോക്കി. യുറേക്കാ….അപ്പൊ എല്ലാം ഇവളുടെ അഭിനയം ആയിരുന്നു. അവൾക്കറിയാം ഞാൻ മണപ്പിച്ചോണ്ട് വരുമെന്ന്...കൊച്ചുകളളി.. റൂമിലെ അരണ്ട വെട്ടത്തിൽ കിടക്കയിൽ പുതച്ചു കിടക്കുന്ന ലെച്ചുവിനെ കാണാം. എന്നെ കണ്ടതും പുതപ്പെടുത്തത് അവൾ തലവഴി മൂടി. ആഹാ എങ്കിൽ പിന്നെ കണ്ടിട്ട് തന്നെ കാര്യം. ഞാൻ നടന്ന് ചെന്ന് കിടക്കയിൽ അവളുടെ അരികിൽ ഇരുന്നു. പുതപ്പ് തലയിൽ നിന്നും മാറ്റാൻ നോക്കിയെങ്കിലും ലെച്ചു വിടുന്നില്ല. എങ്കിൽ പിന്നെ തല അവിടെ നിൽക്കട്ടെ… കാലിൽ നിന്നുതന്നെ തുടങ്ങാം.. എഴുന്നേറ്റ് പോയി പതുക്കെ അവളുടെ കാലിന്റെ അവിടെനിന്നും പുതപ്പ് പൊക്കി അവളുടെ വയറിലേക്ക് ഇട്ടു . ലെച്ചു കാല് രണ്ടും പിണച്ചുവച്ച് കിടന്നു. ഇപ്പോഴും മുഖം പുതപ്പിനടിയിൽ ആണ്. കണങ്കാലിൽ തൂങ്ങി നിൽക്കുന്ന കട്ടിയുള്ള സ്വർണ പാദസരം കണ്ട് എന്റെ കണ്ണ് തള്ളി. അതിൽ ചുണ്ടുചേർത്ത് പിടിച്ച് ഒരു മുത്തം കൊടുക്കണമെന്നുണ്ട്. പക്ഷെ ലെച്ചു എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. അതുകൊണ്ട് തല്ക്കാലം പെണ്ണിനെ ഒന്ന് മൂടാക്കി നോക്കാം.
ലെച്ചുവിന്റെ കാൽ വിരലിലൂടെ പതുക്കെ തലോടിക്കൊണ്ട് മുകളിലേക്ക് പതുക്കെ വന്നതും അവൾ കാലൊന്ന് കുടഞ്ഞു. അവളുടെ കറുത്ത പാവാടയ്ക്ക് അകത്തൂടെ എന്റെ കൈ വിരലുകൾ മുകളിലേക്ക് തലോടിക്കൊണ്ട് നീങ്ങി. മിനുസമുള്ള അവളുടെ കാലിൽ തടവുന്ന സുഖവും കാലിലെ പാദസരങ്ങളും
💬 Comments
View all comments