Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]
ഇവരെ ഒന്ന് പറഞ്ഞുവിടട്ടെ..
: ഞാൻ ഒന്നാ കടയിൽ കയറട്ടെ. നീ സംസാരിക്ക്..
സുജേച്ചി വന്നേ.. (ലെച്ചു സുജേച്ചിയേയും വിളിച്ചുകൊണ്ട് കടയിലേക്ക് നടന്നു)
: അനിയാ… ഇപ്പൊ മനസിലായില്ലേ, ഇവിടെ കോളേജ് മാത്രം അല്ല, വേറെയും സ്ഥാപനങ്ങൾ ഉണ്ട്. ആവേശം ഒക്കെ നല്ലതാ, പക്ഷെ ജീവിതം കോഞ്ഞാട്ട ആവാതെ നോക്കണം. പിന്നെ, നിന്നെക്കാൾ ഒരുപാട് ഓണം ഉണ്ടവരോട് മുട്ടാൻ പോകുമ്പോ ആവേശം മാത്രം ഉണ്ടായാൽ പോരാ നന്നായി ഹോംവർക് ചെയ്യണം. അല്ലെങ്കിൽ ഇറച്ചീല് മണ്ണുപറ്റും.
: ഉപദേശത്തിന് നന്ദി.. നമുക്കിനിയും കാണാം
: പിന്നെന്താ കാണാം… പുറത്തുവച്ചും കാണാം, അല്ല ഇനി അകത്ത് വച്ച് കാണണേൽ അതും ആവാം…
ലെച്ചു സാധനങ്ങൾ എന്തോ വാങ്ങി വരുമ്പോഴേക്കും പിള്ളേര് സ്ഥലംവിട്ടു. സുജേച്ചി നന്നായി കൊഞ്ചികുഴഞ്ഞ് ഞങ്ങൾ പോകുന്നതും നോക്കി നിന്നു.
ലെച്ചുവുമായി രാത്രി മോശമല്ലാത്ത ഒരു കളി നടന്നു. മെൻസസ് ആവാറായെന്ന് തോനുന്നു. ചെറിയ വയറുവേദനയും നടുവേദനയും ഒക്കെ ഉണ്ടെന്ന് കളി കഴിഞ്ഞപ്പോൾ ആണ് അവൾ പറഞ്ഞത്. അവളുടെ വാക്കുകൾ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. വയ്യാഞ്ഞിട്ടും അവൾ എന്റെ സുഖത്തിനുവേണ്ടി കിടന്നതാണ്. എനിക്കാണെങ്കിൽ അത് മനസിലായും ഇല്ല. ഒടുവിൽ ലെച്ചുവിനെ ചേർത്തുപിടിച്ച് അവളുടെ വയറിലും പുറത്തും ഉഴിഞ്ഞ് സ്നേഹത്തോടെ അവളെ തലോടിക്കൊണ്ട് കിടന്നു.
...........
ലെച്ചു പറഞ്ഞതുപോലെ തന്നെ ആയിരുന്നു കാര്യങ്ങൾ. രാവിലെ എഴുന്നേറ്റപ്പോഴേക്കും പാഡിൽ ചോരപ്പാടുകൾ കാണാനുണ്ട്. എങ്കിലും അവൾ കുളി കഴിഞ്ഞ് വരുമ്പോൾ എന്നെ സുഖിപ്പിക്കാനായി എന്റെ ആഗ്രഹം പോലെ മുറിയിലേക്ക് കയറി വന്നു. ഉറങ്ങിക്കൊണ്ടിരുന്ന എന്റെ വയറിലേക്ക് അവളുടെ മുടിയിൽ നിന്നും ഇറ്റി വീഴുന്ന
💬 Comments
View all comments