0%

Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]

Author : wanderlust Read All Parts 6.2K

രാജീവൻ. രണ്ട് ഗുണ്ടകൾ എപ്പോഴും കൂടെയുണ്ടാവും. ഇല്ലിക്കൽ ട്രാൻസ്‌പോർട്, ഇല്ലിക്കൽ ട്രേഡേഴ്സ്, ഇല്ലിക്കൽ പ്ലാസ ..അങ്ങനെ എന്തൊക്കെയോ ബിസിനസ് ആണ്.

: ആഹാ.. നമുക്ക് മുട്ടാൻ പറ്റിയ പാർട്ടി ആണല്ലോ…

: ലാലു വെറുതേ വേണ്ട.. അവളെ നല്ലോണം നാണംകെടുത്തി വിട്ടില്ലേ.. ഇനി എന്തിനാ വാശി. അവരൊക്കെ വലിയ ടീമാ. അവളുടെ അച്ഛൻ ഒന്നിനും മടിക്കാത്തവൻ ആയിരിക്കും. നീ ഒന്ന് സൂക്ഷിച്ചോ. അവളുടെ കണ്ണിൽ നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്.

: എന്റെ നീതു… അവളുടെ തന്തേടെ അത്രേം പേടിത്തൂറി വേറെ ഉണ്ടാവില്ല.

: അതെന്തേ ബ്രോ…

: അവൻ ആണാണെങ്കിൽ കൂടെ രണ്ട് ഗുണ്ടകളെ കൊണ്ടുനടക്കുമോടാ… ഒറ്റയ്ക്ക് നിന്ന് തല്ലില്ലേ…

(തുടരും)

© wanderlust

💬 Comments

View all comments