0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 1256

ചൂടോടെ ബിരിയാണി അകത്താക്കിയപ്പോഴാണ് ശരീരം ഒക്കെ ഒന്ന് നോർമൽ ആയത്. മഴയൊന്ന് മാറി വെയിൽ വന്നപ്പോ ലെച്ചുവിനെയും കൂട്ടി പറമ്പിലൂടെ നടന്നു. കണ്ണനെ കണ്ടിട്ട് കുറച്ചുദിവസമായി. അതുകൊണ്ട് അതുവരെ പോയി കണ്ണന്റെ കൂടെ കുറച്ചുനേരം കളിച്ചു. അമ്മ ഇല്ലാത്തതുകൊണ്ട് ഒരു സുഖമില്ല. രാത്രിയൊക്കെ എന്തോ ഒരു ഒറ്റപ്പെടൽ പോലെ തോന്നി. ലെച്ചു വീട്ടുപണിയൊക്കെ തീർത്ത് വേഗം തന്നെ കിടക്കാൻ വന്നു. അമ്മയില്ലാത്തതുണ്ട് പതിവിലും നേരത്തെ എഴുന്നേൽക്കണം. രാവിലെ കഴിക്കാൻ ഉണ്ടാക്കണ്ടേ. ഉച്ചയ്ക്കത്തേക്ക് ഞാൻ ക്യാന്റീനിൽ നിന്നും കൊണ്ടുകൊടുക്കാം എന്ന്

💬 Comments

View all comments