0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 1261

പോകുന്നെ, കാന്റീൻ ഇവളുടെ തന്തയുടെ വകയൊന്നും അല്ലല്ലോ. അത് മാത്രമല്ല അവൾ പറഞ്ഞ ഉടനെ എഴുന്നേറ്റുപോയാൽ ഈ പീറപ്പെണ്ണിന്റെ മുന്നിൽ തോറ്റപോലെ ആവില്ലേ…നീ ഇരിക്കെടാ ശ്രീ…) : എന്തെ പോണില്ലേ ?

💬 Comments

View all comments